Woman Reservation Bill Update: ചൊവ്വാഴ്ച പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയതിന് ശേഷം പ്രത്യേക സമ്മേളനത്തിൽ ലോക്സഭ പാസാക്കിയ ആദ്യത്തെ ബില്ലാണ് "നാരി ശക്തി വന്ദൻ അധിനിയം".
Woman Reservation Bill: നിയമമന്ത്രി അർജുൻ റാം മേഘ്വാള് ആണ് സഭയില്‍ ബില്‍ ആവതരിപ്പിച്ചത്. ബുധനാഴ്ച മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം നിയമമന്ത്രി അർജുൻ റാം മേഘ്വാളിന്റെ മറുപടിയ്ക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്.
Women Reservation Bill: ജാതി സെൻസസ് നടത്തി പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ (ഒബിസി) സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തണമെന്നും സോണിയ ഗാന്ധി പറഞ്ഞു.
Women Reservation Bill: വനിതാ സംവരണ ബില്‍ അല്ലെങ്കില്‍ നാരി ശക്തി വന്ദൻ നിയമത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് സഭ 7 മണിക്കൂര്‍ സമയമാണ് അനുവദിച്ചിരിയ്ക്കുന്നത്. കോൺഗ്രസിന് വേണ്ടി സോണിയ ഗാന്ധി ഈ ബില്ലിന്മേൽ ചർച്ചയ്ക്ക് തുടക്കമിടും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.