കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മേഘാലയ മുന്‍ ഗവർണർ സത്യപാൽ മാലിക്. തൊഴിലില്ലായ്മയ്ക്കും പണപ്പെരുപ്പവുമാണ് ഇപ്പോള്‍ രാജ്യം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളെന്നും ഇതിനെതിരെ പച്ചത്തൊപ്പിക്കാര്‍ വീണ്ടും തെരുവില്‍ ഇറങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈയിൽ ബിഹാറിലെ പറ്റ്നയിൽ നടന്ന റാലിയിൽ വെച്ചാണ് പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചതെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പരിശീലന പരിപാടികൾ പോപ്പുലർ ഫ്രണ്ട് നടത്തിയിരുന്നുവെന്നും ഇതിനായി ആയുധങ്ങളും, സ്ഫോടക വസ്തുക്കളും ശേഖരിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
PM Modi Visit In Kerala: വൈകിട്ട് 6 മണിയ്ക്ക് സിയാൽ കൺവെൻഷൻ സെന്ററിൽ വച്ചാണ് സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കൊച്ചി മെട്രോ പേട്ട എസ് എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെ സ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഗുജറാത്തിലെ അഹമ്മദാബാദിൽ സബർമതിയുടെ ഇരു തീരങ്ങളേയും ബന്ധിപ്പിക്കുന്ന കാൽനട പാലമായ 'അടൽ പാലം' പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 27 ന് ഉദ്ഘാടനം ചെയ്യും.
Rakesh Jhunjhunwala: ഇന്ത്യൻ ശതകോടീശ്വരൻമാരിലൊരാളും രാജ്യത്തെ പ്രമുഖ ബിസിനസുകാരിലൊരാളുമയിരുന്ന രാകേഷ് ജുൻജുൻവാല ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്. 62 വയസ്സായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.