Monson Mavunkal case Updates: അന്വേഷണത്തിൻറെ ഭാഗമായി മാർച്ച് 18-ന് വിജിലൻസ് ഓഫിസിൽ ഹാജരാകാനാണ് നിർദ്ദേശം. കേസിൽ ഡിവൈഎസ്പി റസ്റ്റം പണം വാങ്ങിയതായി പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനാണ് പരാതി നൽകിയത്
K Sudhakaran: മോൻസനുമായുള്ള സാമ്പത്തിക ഇടപാടുകൾ എന്തെല്ലാം, മോൻസന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ച് എന്തെല്ലാം അറിയാം, കൂട്ടുകച്ചവടക്കാർ ആരെല്ലാമാണ് തുടങ്ങിയ ചോദ്യങ്ങൾ നേരത്തെ ചോദ്യം ചെയ്യലിൽ ഇഡി സുധാകരനോടു ചോദിച്ചിരുന്നു.
Monson Mavunkal Case: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തിരക്കും ബാങ്ക് രേഖകള്‍ ഹാജരാക്കുന്ന കാര്യത്തില്‍ വന്ന ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം ഹാജരാകാമെന്ന് സുധാകരൻ വ്യക്തമാക്കിയത്.
കേസില്‍ ആരോപണവിധേയനായ എറണാകുളം സെന്‍ട്രല്‍ എ.സി. ലാല്‍ജിക്ക് പ്രൊമോഷനോടെയുള്ള നിയമനവും ലഭിച്ചു. എറണാകുളം റൂറല്‍ അഡീഷണല്‍ എസ്.പി.യായാണ് ലാല്‍ജിയുടെ പുതിയ നിയമനം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.