Money Saving Tips: പണം മിച്ചം പിടിയ്ക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍, ചിലവുകള്‍ നിയന്ത്രിച്ച് പണം മിച്ചം പിടിക്കേണ്ടത് നമ്മുടെ നാളെയെക്കരുതി ഒരു പ്രധാന ആവശ്യവും കൂടിയാണ്.
Prosperity and Money: ജീവിതത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരോ ഏറെ അധ്വാനിച്ചിട്ടും ഫലം കാണാതെ ദാരിദ്ര്യജീവിതം നയിക്കുന്നവരോ ആണെങ്കില്‍ വെള്ളിയാഴ്ച ലക്ഷ്മിദേവിയെ പ്രത്യേകം ആരാധിച്ച് അനുഗ്രഹം നേടാം.
Money Making Tips: ചില സന്ദര്‍ഭങ്ങളില്‍ ഒരു വ്യക്തിക്ക് അവന്റെ ആഗ്രഹത്തിനനുസരിച്ച് സൗഭാഗ്യങ്ങള്‍ നേടാൻ കഴിഞ്ഞെന്നു വരില്ല. അത്തരമൊരു സാഹചര്യത്തിൽ, ഒന്നുകിൽ ഭാഗ്യം അല്ലെങ്കിൽ വീട്ടിലെ വാസ്തുദോഷമാണ് ഇതിന് കാരണം.
Wallet and Money: വാസ്തു ശാസ്ത്രമനുസരിച്ച്, പണം സൂക്ഷിക്കുന്ന രീതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പണം ശരിയായ രീതിയില്‍ സൂക്ഷിക്കുന്നത് സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്തും.
Luck and Money: നമ്മുടെ ആഗ്രഹങ്ങള്‍ അപൂര്ണ്ണതയില് നില കൊള്ളുന്നതിന് കാരണങ്ങള്‍ പലതാണ്. അതിൽ ഒരു വ്യക്തിയുടെ കഠിനാധ്വാനവും ഭാഗ്യവും ഉൾപ്പെടുത്താം. എന്നാല്‍, ഇതിന് മറ്റൊരു പ്രധാന കാരണം വാസ്തു ദോഷമാണ്.
മരങ്ങളും ചെടികളും നമുക്കറിയാം പച്ചപ്പ് വർദ്ധിപ്പിക്കുക മാത്രമല്ല, പരിസ്ഥിതിയുടെ കാര്യത്തില്‍ ഇത് തികച്ചും ഉത്തമമാണ്. എന്നാല്‍, വാസ്തു ശാസ്ത്രത്തെക്കുറിച്ച് പറയുമ്പോൾ, ചില സസ്യങ്ങൾ നമ്മുടെ വീടുകളില്‍ നട്ടു വളര്‍ത്തുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അവ വീട്ടിൽ വളര്‍ത്തുന്നത് പോസിറ്റീവ് എനർജി ഉളവാക്കുകയും അനുഗ്രഹം വര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. അത്തരമൊരു ചെടിയാണ് തുളസി. എന്നാല്‍, തുളസി മാത്രമല്ല, വീട്ടില്‍ കൂവളം നട്ടു വളര്‍ത്തുന്നതും ഏറെ ഉപകാരപ്രദമാണ്.
Akshaya Tritiya 2023: വിശ്വാസമനുസരിച്ച് അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല. അതിനാല്‍ തന്നെ ഈ ദിവസത്തിന് ദാനധര്മ്മമടക്കം പുണ്യപ്രവൃത്തികള്‍ ചെയ്യാന്‍ ആളുകള്‍ ഉത്സാഹം കാട്ടുന്നു.
Vastu for Home: വീട്ടില്‍ എന്നും സന്തോഷവും ഐശ്വര്യവും നിലനിര്‍ത്താന്‍ ഏറ്റവും ആവശ്യമായത് പോസിറ്റീവ് എനർജി ആണ്. എന്നാല്‍, ചിലപ്പോള്‍ വാസ്തു ദോഷം ഉൾപ്പെടെയുള്ള പല കാരണങ്ങളാൽ ഇത് സാധ്യമല്ല.
ഹൈന്ദവ ഗ്രന്ഥങ്ങള്‍ പറയുന്നതനുസരിച്ച് ചില സംഭവങ്ങള്‍ നമുക്ക് ഭാവിയില്‍ വരാനിരിയ്ക്കുന്ന കാര്യങ്ങളുടെ സൂചനകൾ നൽകുന്നു. ചിലപ്പോള്‍ ശുഭകരവും അശുഭകരവുമായ നിരവധി അടയാളങ്ങൾ നമുക്ക് ലഭിക്കാം. മത ഗ്രന്ഥങ്ങള്‍ പറയുന്നതനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ദാരിദ്ര്യം കടന്നു വരുന്നതിന്റെ പല സൂചനകളും ലഭിക്കും....
Money and Wallets: വാസ്തു ശാസ്ത്രമനുസരിച്ച്, പണം സൂക്ഷിക്കുന്ന രീതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പണം ശരിയായ രീതിയില്‍ സൂക്ഷിക്കുന്നത് സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്തും
Home loan Discount for Women: രാജ്യത്ത്, നിരവധി ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളും ഭവനവായ്പ നല്കിവരുന്നു. ചില ബാങ്കുകള്‍ സ്ത്രീ അപേക്ഷകർക്ക് പ്രത്യേകവും മത്സരാധിഷ്ഠിതവുമായ ഭവനവായ്പ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
പണം നമ്മുടെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ട്. കൂടുതല്‍ പണം സമ്പാദിക്കാൻ പുതിയ വഴികൾ കണ്ടെത്തുന്നവരാണ് അധികവും. എന്നാല്‍, നാം ചെയ്യുന്ന ചില പിഴവുകള്‍ നമ്മുടെ ജീവിതത്തില്‍ പണത്തിന് കുറവ് സൃഷ്ടിക്കുന്നു.
നമ്മുടെ വീട് നമുക്കേറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. അതിനാല്‍തന്നെ നമ്മുടെ വീട്ടില്‍ എപ്പോഴും സന്തോഷവും ഐശ്വര്യവും നിറഞ്ഞു നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും.
അടുത്ത കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണവില താഴേയ്ക്ക് കൂപ്പു കുത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന സ്വര്‍ണവില തിങ്കളാഴ്ച വിപണി ആരംഭിച്ചതേ 200 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.