മെഴ്സിഡസ് എഎംജി ജിടി 63 എസ്ഇ പെർഫോമൻസ് ഏറ്റവും വേഗതയേറിയ എഎംജി മോഡലാണ്. എഎംജി ഗ്രിൽ വെർട്ടിക്കൽ സ്ട്രട്ടുകൾക്കായി ഗ്ലോസി ക്രോമിലാണ് നിർമ്മിച്ചിരിക്കുന്നത്. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ മെഴ്സിഡസ് എഎംജി ജിടി 63 എസ്ഇ പെർഫോമൻസിന് 2.9 സെക്കൻഡ് മതി.
എട്ടര കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരനെ തേടി ദുബൈയിൽ വീണ്ടും ഭാഗ്യമെത്തി. 2021 ജനുവരിയിൽ ദുബായ് ഡ്യൂട്ടി ഫ്രീ പ്രതിവാര നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളര്‍ സമ്മാനമടിച്ച ബംഗലൂരു സ്വദേശി അമിത് സറഫിനെ തേടിയാണ് വീണ്ടും ഭാഗ്യത്തിന്റെ കടാക്ഷമെത്തിയത്.
ഒരു ആഡംബര കാർ സ്വന്തമാക്കണമെന്നത് പലരുടെയും സ്വപ്നമായിരിക്കും. ഇന്ത്യൻ കാർ വിപണിയിൽ, 50 ലക്ഷം രൂപയിൽ താഴെയുള്ള ആഡംബര കാറുകൾ വാഗ്ദാനം ചെയ്യുന്ന നിരവധി വാഹന നിർമ്മാതാക്കൾ ഉണ്ട്.
GLB 220d 4MATIC ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി മെഴ്സിഡസ് ബെൻസ്. GLB 200, GLB 220d, GLB 220d 4Matic എന്നിങ്ങനെ മൂന്ന് വാരിയന്റുകളിലാണ് മെഴ്സിഡസ് ജിഎൽബി എത്തുന്നത്.
രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമു തന്റെ ഔദ്യോഗിക വാഹനമായി Mercedes-Benz S600 Pullman Guard ആണ് ഉപയോഗിക്കുക. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിലൊന്നായ Mercedes-Benz S600 Pullman Guardന്റെ ചിത്രങ്ങൾ കാണാം.
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ അനുജനും നാടുനീങ്ങിയ ഇളയ രാജാവുമായി ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ ബെൻസ് കാർ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിക്ക് കൈമാറാനൊരുങ്ങി രാജകുടുംബം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.