Work From Home During Menstrual Period : ആർത്തവകാലത്ത് സ്ത്രീകൾ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്തുകൊണ്ടാണ് കുടുംബശ്രീ ഗവേണിംഗ് ബോഡി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി
Menstrual Misogyny : വസ്ത്രത്തിൽ കണ്ട രക്തക്കറ എങ്ങനെ സംഭവിച്ചതാണെന്ന് സഹോദരനോട് പറയാൻ 12 വയസുകാരിയായ പെൺകുട്ടിക്ക് സാധിച്ചിരന്നില്ല. ഇതെ തുടർന്നാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്
Menopause Symptoms: നാൽപ്പതിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ആർത്തവ വിരാമം സാധാരണയായി സംഭവിക്കുന്നത്. എന്നാൽ, ആർത്തവവിരാമം ഓരോ സ്ത്രീയിലും പ്രായം, ജനിതകശാസ്ത്രം, മെഡിക്കൽ അവസ്ഥകൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം.
Difference Between PMS and PMDD സാധാരണയായി പീരിയഡ് ആരംഭിക്കുന്നത് രണ്ടാഴ്ച മുമ്പാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. രക്തസ്രാവം തുടങ്ങിക്കഴിഞ്ഞ് ആദ്യ ദിവസങ്ങളിലും ലക്ഷണങ്ങൾ തുടർന്നേക്കാം.
ഗർഭാശയത്തിന് ചുറ്റുമുള്ള പേശികളാണ് വയർ വേദന ഉണ്ടാക്കുന്നത്. നിങ്ങളുടെ അടിവയറ്റിലും ഗർഭാശയത്തിന്റെ മുകളിലും ചൂട് വെയ്ക്കുന്നതും വയർ വേദന കുറയ്ക്കാൻ സഹായിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.