Yiuths Arrested with MDMA In Kozhikode: ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് ലഹരി എത്തിക്കുന്ന സംഘമാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്. വാഹന പരിശോധനക്കിടെയാണ് പിടിവീണത്
MDMA Seized: ഇയാളുടെ അറസ്റ്റിനെ തുടർന്ന് സംസ്ഥാനത്തേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ എക്സൈസ് വകുപ്പ് അഞ്ച് പ്രധാന ചെക്ക് പോസ്റ്റുകളിലും മറ്റ് 41 ചെക്ക് പോസ്റ്റുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
മാളികടവ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷത്തിലാണ് അമിത് പിടിയിലാകുന്നത്.
MDMA Seized: എക്സൈസ് കമ്മിഷണറുടെ മധ്യമേഖല സ്ക്വാര്‍ഡ് അംഗം കൃഷ്ണ പ്രസാദിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി ഇവരെ അറസ്റ്റു ചെയ്തത്.
Crime News: കാർ തടഞ്ഞുനിർത്തി വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ യുവാക്കളുടെ പെരുമാറ്റത്തിലുണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കാർ പരിശോധിച്ചപ്പോഴായിരുന്നു കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
Big drug hunt in Kozhikode: ട്രെയിനിൽ നിന്നിറങ്ങിയ പ്രതികൾ സ്വന്തം സോക്സിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
Drugs Seized: ഇളമ്പ അനുശ്രീ നിവാസിൽ അക്ഷയ് മോഹൻ (23) ആണ് പിടിയിലായത്. വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഇയാൾ ലഹരി വസ്തുക്കൾ വിൽപന നടത്തിയിരുന്നതായാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Crime News: പെട്രോളിങ് ഡ്യൂട്ടിക്കിടെ ടൗൺ പോലീസ് സ്റ്റേഷൻ എസ്ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കർണാടക രജിസ്ട്രേഷനിലുള്ള കാറിൽ നിന്നും മയക്കുമരുന്ന് പിടികൂടിയത്.
നഗരമദ്ധ്യത്തിൽ വില്പനക്കായി കൊണ്ടുവന്ന 41 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍. നല്ലളം മുതിര കലായി പറമ്പ് സ്വദേശി അഹൻ മുഹമ്മദ് (22) നെയാണ് പോലീസ് പിടികൂടിയത്.
ഇരിങ്ങാലക്കുട യുവമോർച്ചയുടെ പ്രധാന നേതാക്കളിലൊരാളാണ് എസ് പവീഷ് എന്നാൽ സംസ്ഥാന നേതൃത്വത്തെ വിമർശിച്ചതിന്റെ പേരിൽ ഇയാളെ പാർട്ടിയിൽ നിന്നും നേരത്തെ പുറത്താക്കിയെന്നാണ് പാർട്ടി പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.