വലിയ രീതിയിലുള്ള മാസ്ക് ഉപയോഗം മറ്റൊരു അപകടത്തിന് കൂടി വഴിവച്ചേക്കുമെന്നാണ് പുതിയ കണ്ടെത്തൽ. മാസ്ക് ലോകത്തെ ജലശ്രോതസ്സുകൾക്കും അവയിലെ ജീവനും വലിയ ഭീഷണി സൃഷ്ടിക്കും
പുതിയ പഠനം അനുസരിച്ച് ഒന്നിലധികം മ്യൂട്ടേഷനുകളുള്ള, വളരെ വേഗം പടരുന്ന ഒമിക്രോണിൽ, തുണി മാസ്ക് സംരക്ഷണത്തെ മറികടക്കാൻ കഴിയുന്ന ചെറിയ കണങ്ങൾ അടങ്ങിയിരിക്കാം.
Covid19: ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളിലും കൊറോണ നിയന്ത്രണങ്ങൾ കർശനമായി പിന്തുടരുന്നുണ്ടെങ്കിലും യൂറോപ്പിലെ ചില രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ നീക്കാൻ തുടങ്ങിയിട്ടുണ്ട്. സ്പെയിനിൽ, മാസ്കുകളും വാക്സിനുകളും നിർബന്ധിതമായി പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
Covid പ്രതിരോധിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഉപാധിയായ മാസ്ക് പല പ്രശ്നങ്ങളും സൃഷ്ടിക്കുകയാണ്. അതായത് ഉപയോഗശേഷം മാസ്കുകള്‍ പൊതുസ്ഥലത്ത് അലക്ഷ്യമായി ഉപേക്ഷിക്കുന്നത് ഏറെ വിപത്തിന് വഴിയൊരുക്കുകയാണ്.
സംസ്ഥാനത്ത് Covid വ്യാപിക്കുന്ന സാഹചര്യത്തില്‍ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിയ്ക്കുകയാണ്.
കൊറോണ മഹാമാരിയുടെ കാലത്ത് സാധാരണ ജീവിതം നയിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിയ്ക്കുകയാണ്. വൈറസിനെ അതിജീവിക്കാന്‍ മാസ്ക് ഏറ്റവും അത്യന്താപേക്ഷിതമാണ്. ഒരു തരത്തില്‍പ്പറഞ്ഞാല്‍ Mask ജീവിതത്തിന്റെ ഭാഗമായി മാറി എന്ന്തന്നെ പറയാം.
കൊറോണ വൈറസിന്റെ (Coronavirus) വരവിന് ശേഷം നമ്മൾ എല്ലാവരുടെയും ജീവിത രീതികളിൽ വളരെയധികം മാറ്റമുണ്ടായിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക അങ്ങനെ പലതും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇതുകൂടാതെ ഒരു പുതിയ കാര്യം നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്, അത് എപ്പോഴും അതായത് വീടിന് പുറത്തായാലും അകത്തായാലും നമ്മോടൊപ്പം ഉണ്ടാകും. ഇതിന്റെ പേര് ആണ് ഫെയ്സ് മാസ്ക് (Face Mask). എന്നാൽ ചില ആളുകൾ ഫെയ്സ് മാസ്കുകൾ ശരിക്ക് ഉപയോഗിക്കുന്നതിനുപകരം പല പുതിയ രീതികളിൽ ഉപയോഗിക്കുന്നു. ഇത് കണ്ടാൽ ശരിക്കും നിങ്ങൾക്ക് നിങ്ങളുടെ ചിരി നിർത്താൻ കഴിയില്ല ഉറപ്പ്
ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും Mask കര്‍ശനമായി ധരിച്ചിരിയ്ക്കണം. മാസ്ക് ധരിക്കാത്ത യാത്രക്കാർക്ക് റെയിൽവേ സംരക്ഷണ സേനയോ മറ്റ് ഉദ്യോഗസ്ഥരോ പിഴ ചുമത്തുമെന്ന് റെയിൽവേ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ആളുകളുടെ ചിന്ത എങ്ങനെയെങ്കിലും മാസ്ക് ധരിച്ചാൽ മാത്രം മതി കൊറോണ വൈറസിൽ (Corona Virus)നിന്നും രക്ഷപ്പെടാമെന്നാണ്, എന്നാൽ അങ്ങനെയല്ല. മാസ്കിന്റെ ഉപയോഗത്തെക്കുറിച്ച് നടത്തിയ ഗവേഷണത്തിൽ വന്ന ഈ റിപ്പോർട്ട് ശ്രദ്ധിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.