താനിനി (Lathika Subhash) വരും ദിനങ്ങളിൽ എൻസിപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പിസി ചാക്കോയുടെ ഇടപെടലിനെ തുടർന്നാണ് താൻ എൻസിപിയിലേക്ക് (NCP) വന്നതെന്നും ലതിക പറഞ്ഞു.
കോൺഗ്രസിൽ നിന്ന് കെസി റോസക്കുട്ടി രാജി വെച്ചു. കോൺഗ്രസിൽ നിന്ന് രാജി വെയ്ക്കുന്ന രണ്ടാമത്തെ വനിത നേതാവാണ് കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായിരുന്ന കെപി റോസക്കുട്ടി.
ഇത്തവണയും നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥിത്വം നല്‍കാതെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച ലതിക സുഭാഷിന്റെ നടപടിയില്‍ പ്രതികരണവുമായി BJP നേതാവ് ഖുശ്ബു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.