Maharajas College: ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് കോളേജ് അടച്ചിടാൻ തീരുമാനമായത്
Maharajas College Ernakulam: എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ വധശ്രമമുണ്ടായതിന് പിന്നാലെയാണ് കോളേജ് അടച്ചിടാൻ തീരുമാനിച്ചത്. പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനമായത്.
Maharajas College Ernakulam: വടിവാളും ബിയറ് കുപ്പിയും മാരകായുധങ്ങളുമായെത്തിയ ഇരുപതോളം പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇതിൽ 6 പേർ ക്യാമ്പസിലുള്ളവരും ബാക്കിയുള്ളവർ പുറത്തു നിന്നുള്ളവരുമാണെന്നാണ് പറയുന്നത്.
Maharajs College Ernakulam: ജനറല്‍ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിയെ അല്‍പ്പം മുൻപ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തിട്ടില്ല എന്നുമാണ് റിപ്പോർട്ട്.
Maharajas College Fake Certificate Case: വ്യാജ രേഖ ചമച്ച സംഭവത്തിൽ കോളേജിന്റെ ഭാഗത്ത് നിന്ന് വിദ്യക്ക് ഒരു സഹായവും നൽകിയിട്ടില്ലെന്ന് പ്രിൻസിപ്പൽ പോലീസിന് മൊഴി നൽകി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.