Attack Against Police: പൂജപ്പുര കോളനിയിൽ സംഘർഷം നടക്കുന്നു എന്നറിഞ്ഞാണ് കുണ്ടറ സ്റ്റേഷനിൽ നിന്നും പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ പോലീസിനെ കണ്ട സംഘം തമ്മിൽതല്ല് നിർത്തി പോലീസിനെ ആക്രമിക്കുകയായിരുന്നു.
Congress Workers: ഡിസിസി പ്രസിഡൻ്റിൻ്റെ മുന്നിൽ വച്ചാണ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയത്. തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കിയെങ്കിലും പുറത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ വീണ്ടും വാക്കേറ്റം ആരംഭിച്ചു.
Crime News: കരിക്കോടുള്ള സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് ഉള്‍പ്പെടെയുള്ളവർക്ക് വിതരണത്തിനായി ആന്ധ്ര പ്രദേശിൽ നിന്നും ബെംഗളൂരു വഴി കടത്തിക്കൊണ്ടുവന്ന മുന്തിയ ഇനം കഞ്ചാവാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്
Kollam Vilakudi panchayath issue: മുന്‍പ് യുഡിഎഫ് അംഗമായിരുന്നു വിളക്കുടി പഞ്ചായത്തിന്റെ പ്രസിഡന്റ്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഒരംഗം വോട്ടുമാറി എല്‍ഡിഎപിന് ചെയ്തതോടെയാണ് പുതിയ പ്രസിഡന്റ് അധികാരമേറ്റത്.
ചവറ, കൊട്ടുകാടു നിന്നെത്തിയ സംഘത്തിന്റെ പേരില്‍ ജമാഅത്ത് ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്കി. കരുനാഗപ്പള്ളി പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.