The government takecare the child whose father threw him out due to drunkenness: രണ്ടര ആഴ്ചത്തെ തീവ്ര പരിചരണത്തിന് ഒടുവിലാണ് കുഞ്ഞ് ഇപ്പോൾ സുഖം പ്രാപിക്കുന്നത്.
Kollam Murder: തലവൂർ സ്വദേശി മിനി മോൾ ആണ് മരിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ മിനി മരിച്ചു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
Kollam: ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ അഭിലാഷ് ഭവനിലെ ആദർശിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച യുവാവിൻറെ മാതാപിതാക്കളെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
One-and-a-half-year-old girl was thrown out by her father in Kollam: ഭാര്യയും ഭർത്താവും രാത്രിയിൽ മദ്യപിച്ച് ഇരിക്കുകയായിരുന്നു. അതിനിടയിലാണ് സംഭവം ഉണ്ടായത്.
കുത്തേറ്റ ശേഷം വന്ദന നടന്നു തന്നെയാണ് ആംബുലൻസിലേക്ക് പോയത്. ഇതിന് ശേഷം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴും മറ്റ് പ്രശ്നങ്ങളുണ്ടായിരുന്നില്ല
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.