Heat Alert Kerala: തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്
ദിനംപ്രതി ലോഡുകണക്കിന് തണ്ണിമത്തങ്ങയാണ് ഇടുക്കിയിലേക്ക് മാത്രം എത്തുന്നത്. വിനോദസഞ്ചാരികൾ കൂടുതൽ എത്തുന്ന ജില്ല ആയതിനാൽ ഇടുക്കിയിൽ തണ്ണിമത്തന് ഏറെ ആവശ്യക്കാരുണ്ട്.
Kerala Elephant Transfer: കേരളത്തിൽ നിലവിലുള്ള ആനകളുടെ എണ്ണത്തിൽ കുറവ് വന്നത് മൂലം ഭാവിയിൽ ഉത്സവങ്ങൾക്കടക്കം ആനകളെ കിട്ടില്ലെന്ന് കാണിച്ച് പല ക്ഷേത്രങ്ങളും സുപ്രീം കോടതിയെ അടക്കം സമീപിച്ചിരുന്നു
Kerala Heat Alert: പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്
Kerala University youth festival Issues: മാർഗംകളി മത്സരം കഴിഞ്ഞ് ഉടനെ തന്നെ പല മത്സരാർത്ഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. വിധികർത്താക്കൾ ചിലർ ചില കോളേജുകളും ആയി ബന്ധപ്പെട്ടതായി മനസ്സിലായി
Kerala Ration Card Mustering: മഞ്ഞ കർഡുകൾ ഉള്ളർക്ക് മസ്റ്ററിങ്ങ് ഇന്ന് (വെള്ളിയാഴ്ച) അനുവദിക്കാനാണ് പദ്ധതിയിടുന്നത്. എന്നാൽ സാങ്കേതിക തകരാർ ഒരു പ്രശ്നമാണ്. ചുവന്ന കാർഡുള്ളവരുടെ മസ്റ്ററിങ്ങിന് മറ്റൊരു ദിവസം അനുവദിക്കും
Ration Distribution: ഉപഭോക്താക്കൾക്ക് ഈ ദിവസങ്ങളിൽ റേഷൻ കടകളിൽ എത്തി ആധാർ അപ്ഡേഷൻ നടത്താം. ഉപഭോക്താക്കൾക്കായി പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളിൽ ആണ് അപ്ഡേഷൻ നടത്താൻ സാധിക്കുക.
Kerala Dental Sector: സംസ്ഥാനം നടപ്പിലാക്കുന്ന ദന്താരോഗ്യ പദ്ധതികളായ മന്ദഹാസം, പുഞ്ചിരി, വെളിച്ചം, ദീപ്തം തുടങ്ങിയവ രാജ്യത്താകെ മാതൃകയായി. തമിഴ്നാട്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളും ഈ പദ്ധതികള്‍ അവിടെ നടപ്പാക്കാന്‍ ഏറ്റെടുത്തു.
Gold Price Today Kerala: ശനിയാഴ്ച വില ഉയർന്നെങ്കിലും ഇന്നലെ വില താഴ്ന്നതോടെ വില കുറയും എന്നായിരുന്നു പ്രതീക്ഷ, എന്നാൽ ഇന്ന് സ്വർണ്ണ വില ഉയരുകയാണുണ്ടായത്
Kerala Heat Today: ഇതിൽ പാലക്കാട്, കൊല്ലം ജില്ലകളിലായിരിക്കും ഉയർന്ന ചൂട് രേഖപ്പെടുത്താൻ സാധ്യതയുള്ളത്. ഈ ജില്ലകളിൽ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താം
Suicide: കേസിൽ പോലീസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു യുവജനോത്സവത്തില്‍ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തിന് വിധേയനായ വിധികര്‍ത്താവിനെ കണ്ണൂരിലെ വീട്ടില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Kerala Welfare Pension Updates: നിലവിൽ ഒരു മാസത്തെ പെൻഷൻ ആയിരിക്കും വിതരണം ചെയ്യുക. ആഗസ്റ്റിലെ പെൻഷനാണ് ക്രിസ്തുമസിന് മുൻപ് നൽകിയത്. സർക്കാർ കണക്ക് പ്രകാരം 57 ലക്ഷം പേരാണ് പെൻഷൻറെ ഗുണഭോക്താക്കൾ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.