Kerala Ration Mustering Updates: സംസ്ഥാന സർക്കാർ കൂടുതൽ സമയം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിക്രമം വേഗം പൂർത്തിയാക്കാനാകുമെന്നാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നിലപാട്
Kerala Ration Card Mustering: മഞ്ഞ കർഡുകൾ ഉള്ളർക്ക് മസ്റ്ററിങ്ങ് ഇന്ന് (വെള്ളിയാഴ്ച) അനുവദിക്കാനാണ് പദ്ധതിയിടുന്നത്. എന്നാൽ സാങ്കേതിക തകരാർ ഒരു പ്രശ്നമാണ്. ചുവന്ന കാർഡുള്ളവരുടെ മസ്റ്ററിങ്ങിന് മറ്റൊരു ദിവസം അനുവദിക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.