Dengue fever alert: തുടര്‍ച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും അവബോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്കി.
അമ്മമാർക്കുണ്ടാകുന്ന പകർച്ചവ്യാധി, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍, വെന്റിലേറ്ററിലുള്ള അമ്മമാര്‍ എന്നിങ്ങനെ വിവിധ കാരണങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ അമ്മമാർക്ക് കഴിയാതെ പോകുന്നു.
എസ്എടിയിലും, തൃശൂര്‍ മെഡിക്കല്‍ കോളേജിലും മില്‍ക്ക് ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ വളരെയധികം കുഞ്ഞുങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
National Quality Accreditation : 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 38 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 93 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
Government Tribal Speciality Hospital kottathara ആശുപത്രിയെ ലക്ഷ്യ സ്റ്റാന്‍ഡേഡിലേക്ക് ഉയര്‍ത്തി അത്യാധുനിക മാതൃശിശു സംരക്ഷണ ആശുപത്രിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
Monkeypox Death Update : യുഎഇയിൽ വെച്ചാണ് യുവാവിന് രോഗബാധിച്ചതിന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. യുഎഇയിൽ റാസൽഖൈമയിൽ ജോലി ചെയ്തിരുന്ന യുവാവ് ജൂലൈ 21നാണ് നാട്ടിലെത്തുന്നത്.
Kerala Monkeypox Updates യുവാവിന് മറ്റ് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നു. യുവാവിന്റെ സാമ്പിൾ ശേഖരിച്ച് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും പരിശോധനയ്ക്ക് അയക്കുമെന്ന് മന്ത്രി അറിയിച്ചു.
സാംപിള്‍ പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൈക്കൊള്ളുക, വയറിളക്ക പ്രതിരോധം ശക്തമാക്കുക തുടങ്ങിയ നിർദേശങ്ങളാണ് മെഡിക്കൽ ഓഫീസർമാർക്ക് നൽകിയിരിക്കുന്നത്.
ശസ്ത്രക്രിയ താമസിച്ചു എന്ന് പറയുന്നത് അസംബന്ധമാണ്. രോഗിയെ വീണ്ടും ഡയാലിസിസിന് വിധേയമാക്കിയത് കൊണ്ട് മാത്രമാണ് ശസ്ത്രക്രിയ ഒരു മണിക്കൂർ വൈകിയതെന്നും അതിൽ യാതൊരുവിധ അനാസ്ഥയും ഉണ്ടായതായി കരുതുന്നില്ലെന്നും സംഘടന വ്യക്തമാക്കി.
Thiruvananthapuram Medical College Medical Negligence Death : ഏകോപനത്തിലെ പിഴവാണ് ഒരു മനുഷ്യ ജീവന് നഷ്ടമാകാന്‍ കാരണം. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ലെന്നും ആരോഗ്യവകുപ്പും ഈ സംഭവത്തില്‍ പ്രതിസ്ഥാനത്താണെന്നും സുധാകരന് പറഞ്ഞു.
Thiruvananthapuram Medical College Medical Negligence മന്ത്രിയുടെ നിർദേശം അനുസരണം ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നടത്തിയ പ്രഥമിക അന്വേഷണത്തിനൊടുവിലാണ് നടപടി. ഡോ. വാസുദേവൻ പോറ്റി ഡോ. ജേക്കബ് ജോർജ് എന്നിവരെയാണ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.