ആഗോള സമാധാനത്തിന് ശ്രമിക്കുന്ന പിണറായി ആദ്യം കേരളത്തിൽ സമാധാനം ഉണ്ടാക്കണം. സംസ്ഥാനത്ത് ഗുണ്ടാ അക്രമണം വർധിച്ച് വരുകയാണ്. കേരളത്തിലെ ക്രമസമാധാന നില തകർന്ന് കിടക്കുകയാണെന്നും സുരേന്ദ്രൻ കുട്ടിച്ചേർത്തു.
കപ്പ വാറ്റി മദ്യം നിർമിക്കാമെന്ന തരത്തിലാണ് പലരും പറയുന്നത്. പഴങ്ങളും മറ്റും വാറ്റി മദ്യം ഉത്പാദിപ്പിക്കുന്ന തരത്തിൽ കപ്പയിൽ നിന്ന് മദ്യം ഉണ്ടാക്കാൻ ആകുമോ എന്നാണ് ചോദ്യം.
ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി സ്റ്റേറ്റ് ക്യാന്‍സര്‍ കണ്ട്രോള് സ്റ്റാറ്റര്‍ജിയെന്ന പദ്ധതി ആരംഭിക്കും. ഇതിലൂടെ ക്യാന്‍സര്‍ പ്രതിരോധം സംബന്ധിച്ച് സമൂഹത്തിന് അവബോധം നല്‍കുന്നതിനും സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഉള്ള പദ്ധതികൾ ആരംഭിക്കും.
Kerala Budget New IT Parks രണ്ട് ഐടി പാർക്കുകളും ഐടി ഇടനാഴിയുമടക്കം വിപുലമായതും ദീർഘ കാല ലക്ഷ്യത്തോടെയുമാണ് സംസ്ഥാന ബജറ്റ് 2022 ഐടി മേഖലയെ നോക്കിക്കാണുന്നത്.
രണ്ട് പുതിയ ഐടി പാർക്കുകളും ഐടി ഇടനാഴിയും വലിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ഐടി പാർക്കുകളുടെ വികസനവും ഐടി കയറ്റുമതി വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവും തൊഴിൽ മേഖലയ്ക്ക് ഊർജ്ജമാകും.
പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.