തനിക്ക് അന്ധേരിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും നടി കോടതിയെ അറിയിച്ചു. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് കങ്കണയുടെ അഭിഭാഷകന് കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി നാളെ (വെള്ളിയാഴ്ച) തിയേറ്ററുകളില്‍ എത്തുകയാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ഇതെന്നായിരുന്നു Bollywood Queen കങ്കണ റണൗത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
തമിഴ്നാട്ടില്‍ കോവിഡിനുശേഷം തിയേറ്ററുകളെ ഉണര്‍ത്താന്‍ ജയലളിതയുടെ ജീവിതകഥയുമായി കങ്കണ റണൗത് (Kangana Ranaut) എത്തുന്നു. ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി വെള്ളിയാഴ്ച രാജ്യത്താകമാനം റിലീസ് ചെയ്യും. ഒരു മാസത്തിന് ശേഷം ചിത്രത്തിന്റെ OTT റിലീസും ഉണ്ട്.
Kangana Ranaut ന്റെ ബോഡിഗാർഡിനെ പീഡന കേസിൽ Mumbai Police അറസ്റ്റ് ചെയ്തു. നടിയുടെ ബോഡി ഗാർഡായ കുമാർ ഹെഗ്ഡെയാണ് മുംബൈ പൊലീസ് പീഡനം വഞ്ചനക്കുറ്റം എന്ന കേസിൽ അറസ്റ്റ് ചെയ്യുന്നത്.
മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ബോളിവുഡ് താരം ഇപ്പോൾ പിങ്ക് സാരിയിൽ അതി സുന്ദരിയായി എത്തിയിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ തേജസിന്റെ ഷൂട്ടിങ്ങിനായി ജയ്സാൽമറിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു താരം. ചിത്രങ്ങൾ കാണാം
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന തലൈവിയുടെ (Thalaivi) ട്രെയിലര്‍ പുറത്തുവന്നു. ത്മിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയായി കങ്കണ റണൗത് (Kangana Ranaut) എത്തുന്ന ചിത്രമെന്നതാണ് ഈ സിനിമയുടെ പ്രത്യേകത...
മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കഥ പറയുന്ന കങ്കണ റണാവത്തിന്റെ പുതിയ ചിത്രം തലൈവിയുടെ ട്രെയ്ലർ റിലീസ് ചെയ്തു. ചിത്രത്തിൽ ജയലളിതയുടെ ജീവിതത്തിലുപരി പ്രശസ്ത നടിയിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്കുള്ള ജയലളിതയുടെ വളർച്ചയാണ് പറയുന്നത്,
തലൈവിയുടെ ട്രെയ്ലർ പുറത്ത് വിട്ട് കൊണ്ടാണ് ഈ ബോളിവുഡ് താരം തന്റെ ജന്മദിനം ആഘോഷിക്കുന്നത്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്ന ജയലളിതയുടെ കഥ പറയുന്ന തലൈവിയാണ് കങ്കണയുടെ പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുന്ന സിനിമ.
ഡൽഹിയിൽ നടന്നു വരുന്ന കർഷക സമരത്തെ (Farmers Protest)പിന്തുണച്ച അന്താരാഷ്ട്ര പോപ്പ് സിങ്ങർ റിഹാനയ്ക്കെതിരെ (Pop Singer Rihanna) വിമർശനവുമായി നടി കങ്കണ റണാവത്ത് രംഗത്തെത്തി. അവർ കർഷകരല്ല "തീവ്രവാദികളാണ്" എന്ന് കങ്കണ (Kangana)പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.