1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥ കാലത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ഏടുകളിൽ ഒന്നായി എല്ലാ കാലത്തും വിശേഷിപ്പിക്കുന്ന അടിയന്തരാവസ്ഥ കാലഘട്ടത്തെ ഒരു കടുത്ത ബി.ജെ.പി അനുഭാവി കൂടിയായ കങ്കണ എങ്ങനെ വെള്ളിത്തിരയിൽ എത്തിക്കും എന്നത് സിനിമാ പ്രേമികളെപ്പോലെ തന്നെ ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകരും ഉറ്റ് നോക്കുന്നുണ്ട്.
പാശ്ചാത്യ രാജ്യക്കാർ നമ്മുടെ ഐതീഹ്യങ്ങളെയും പുരാണങ്ങളെയും അവരുടെ ചിത്രങ്ങളിലേക്ക് കടം എടുക്കാറാണുള്ളത്. അവഞ്ചേഴ്സിലെ അയണ്മാന് മഹാഭാരതത്തിലെ കർണ്ണനേപ്പോലെ കവചധാരിയാണ്. മാത്രമല്ല ഗതയേന്തി നിൽക്കുന്ന ഹനുമാനെ നമുക്ക് ചുറ്റികയേന്തി നിൽക്കുന്ന തോറിനോട് ഉപമിക്കാം.
Kangana Ranaut തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറികളിൽ ഉപയോഗിച്ചത് സിഖ് സമൂഹത്തെ അനാദരവ് നൽകുന്നതും, നിന്ദിക്കുന്നതും, അപമാനകിക്കുന്നതുമാണെന്നാണ് ഡൽഹി സിഖ് ഗുരുദ്വാര മാനേജുമെന്റ് കമ്മിറ്റി നൽകിയ പരാതിയിൽ പറയുന്നത്.
അടുത്തിടെയായി വിവാദങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് കങ്കണയുടെ ഹോബി. തനിക്ക് മനസ്സില്‍ തോന്നിയത് പറയുക, വിവാദങ്ങളെ പിന്നാലെ കൂട്ടുക, എന്നതാണ് താരം അടുത്തിടെയായി സ്വീകരിച്ചിരിയ്ക്കുന്നത്.
67th National Film Awards: ചടങ്ങിൽ ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഏറ്റുവാങ്ങും.
രാഷ്ട്രീയ കഥയുമായി വെള്ളിത്തിരയില്‍ എത്തുന്ന ചിത്രങ്ങള്‍ സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയമാണ്. രാഷ്ട്രീയ പ്രക്ഷുബ്ധരായ ആരാധകരെ അവേശത്തിലാക്കിയ ചില താരങ്ങളും അവരുടെ ചിത്രങ്ങളും ...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.