INDIA alliance mega rally: രാഹുൽ ഗാന്ധിയുടേയും കെ സി വേണുോപാലിന്റേയും സ്ഥാനാർഥിത്വത്തിന്റെ പേരിലാണ് ഇരുപാർട്ടികളും ഇപ്പോൾ മുഷിഞ്ഞിരിക്കുന്നത്. രാഹുൽ ഗാന്ധിയും കെ സിവേണുഗോപാലും മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിനെതിരാണെന്നാണ് ഇടതുനേതാക്കൾ ആരോപിക്കുന്നത്.
കൊച്ചിയിലുള്‍പ്പെടെ നാല് റിഫൈനറികളുള്ള BPCL പ്ലാന്റും അതിനോടനുബന്ധിച്ചുള്ള 2000 ഏക്കറിനടുത്ത് ഭൂമിയും കുത്തകകള്‍ക്ക് തീറെഴുതുവാനുള്ള നീക്കമാണ് നടക്കുന്നതെന്ന് AICC ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.