Registration For Live-In Couples: ഉത്തരാഖണ്ഡ് യൂണിഫോം സിവിൽ കോഡ് ബില്‍ ഒരു നിയമമായി മാറിക്കഴിഞ്ഞാൽ ഇത്തരം ബന്ധങ്ങളില്‍ താമസിക്കുന്നവരോ അതിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നവരോ ഒരു മാസത്തിനുള്ളിൽ ബന്ധപ്പെട്ട ജില്ലാ അധികാരികളുടെ പക്കല്‍ തങ്ങളുടെ ബന്ധം രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കും.
Resolution Against Uniform Civil Code: വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഐയും അടക്കമുള്ള കക്ഷിൾ എതിര്‍പ്പറിയിച്ചിരുന്നതിനാല്‍ പ്രമേയം പാസാകുമെന്നാണ് പ്രതീക്ഷ.
Congress on UCC: മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ വേട്ടയെ അപലപിക്കുന്നു. ബഹുസ്വരതാ സംഗമം കേന്ദ്രസർക്കാരിന്റെ കണ്ണുതുറപ്പിക്കുമെന്നും വിഷയത്തിൽ എത്രയും വേഗം കേന്ദ്രം നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി
Uniform Civil Code: ഏകീകൃത സിവിൽ കോഡ് (Uniform Civil Code - UCC) സംബന്ധിച്ച് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജൂലൈ 14ന് അവസാനിച്ച സാഹചര്യത്തിലാണ് സമയം നീട്ടി നല്‍കിയത്.
UCC: മതനിരപേക്ഷതയുടെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകാ സംസ്ഥാനമായ കേരളത്തിന്റെ വിവിധ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ ഏകകണ്ഠമായ അഭിപ്രായം ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.