Jupiter Transit: ജ്യോതിഷത്തിൽ വ്യാഴത്തെ എല്ലാ ഗ്രഹങ്ങളുടെയും ദേവന്മാരുടെയും ഗുരുവായി കണക്കാക്കുന്നു. വ്യാഴത്തിന്റെ ചലനങ്ങളും സഞ്ചാരങ്ങളും മനുഷ്യരാശിയിൽ വ്യാപകമായ സ്വാധീനം ചെലുത്തുന്നു.
Jupiter Transit: ഏതൊരു ഗ്രഹത്തിന്റെയും ഫലങ്ങൾ പ്രവചിക്കുന്നതിൽ നക്ഷത്രങ്ങൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. വേദ ജ്യോതിഷത്തിൽ 27 നക്ഷത്രങ്ങളുണ്ട്. 2023 ജൂൺ 21 ന് ഉച്ചയ്ക്ക് 01:19 ന് ഭരണി നക്ഷത്രത്തിന്റെ രണ്ടാം ഘട്ടത്തിൽ വ്യാഴം സംക്രമിച്ചു. ഇതിനുശേഷം 2023 നവംബർ 27 ന് അശ്വിനി നക്ഷത്രത്തിന്റെ ആദ്യ ഘട്ടത്തിലേക്ക് പ്രവേശിക്കും. വ്യാഴത്തിന്റെ രാശിയിലെ മാറ്റം എല്ലാ രാശിക്കാരെയും ബാധിക്കുന്നുണ്ടെങ്കിലും, മൂന്ന് രാശികകൾക്ക് അത് അനുകൂലമായി മാറും. ഏതൊക്കെയാണ് ആ മൂന്ന് രാശികൾ എന്ന് നോക്കാം.
Jupiter Nakshatra Parivartan: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ പ്രത്യേക സ്വാധീനം ചെലുത്തുന്നുവെന്നാണ് പറഞ്ഞത്. ഏത് ഗ്രഹം എന്ത് ഫലം നല്‍കും എന്നത് ഓരോ രാശിയെയും ആശ്രയിച്ചാണ് വരുന്നത്.
Vipreet Rajyog Benefits: മേടം രാശിയിലാണ് നിലവിൽ വ്യാഴം സഞ്ചരിക്കുന്നത്. 12 വർഷത്തിന് ശേഷമാണ് വ്യാഴം ഈ രാശിയിൽ സഞ്ചരിക്കുന്നത്. മേടരാശിയിൽ വ്യാഴത്തിന്റെ സംക്രമണം വിപരീത രാജയോഗം സൃഷ്ടിക്കുന്നു.
Jupiter Transit 2023: ജ്യോതിഷത്തിൽ വ്യാഴത്തെ ഭാഗ്യത്തിന്റെയും സന്തോഷത്തിന്റെയും ദാമ്പത്യത്തിന്റെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്. ഇപ്പോൾ ദേവഗുരു വ്യാഴം മേടരാശിയിലാണ്. 2024 ഏപ്രിൽ വരെ മേട രാശിയിൽ തുടരുകയും 5 രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകുകയും ചെയ്യും.
Guru Gochar 2023 Effect: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്താണ് സഞ്ചരിക്കുന്നത്. ഐശ്വര്യം, പ്രശസ്തി, കീർത്തി, ആത്മീയത, ആരാധന മുതലായവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്.
Jupiter Transit 2023: ജ്യോതിഷത്തിൽ വിദ്യാഭ്യാസം, മതപരമായ കാര്യങ്ങൾ, പുണ്യസ്ഥലങ്ങൾ, ദാനധർമ്മങ്ങൾ, പുണ്യം, സമ്പത്ത്, കുട്ടികൾ, ജ്യേഷ്ഠൻ, അറിവ് എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കിയിരുന്നത്.
Jupiter Transit 2023: ഗുരുവിന്റെ സംക്രമം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ഗുരു സംക്രമം വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കും പ്രത്യേക ഭാഗ്യം നല്‍കും
Guru Gochar 2023: വ്യാഴം മേട രാശിയിലേക്ക് കടക്കുന്നത് ഈ 5 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. വ്യാഴം മേടത്തിൽ സൂര്യൻ, രാഹു എന്നിവയുൾപ്പെടെ 4 ഗ്രഹങ്ങളുമായി കൂടിച്ചേരുകയും അത് ചില രാശിക്കാരുടെ തൊഴിൽ, സന്തോഷം, സമ്പത്ത്, ദാമ്പത്യ ജീവിതം എന്നിവയെ ബാധിക്കുകയും ചെയ്യും.
ഏപ്രിൽ 22-ന് വ്യാഴം മേടരാശിയിലേക്ക് പ്രവേശിക്കും. ഇതുമൂലം അഖണ്ഡ സാമ്രാജ്യ രാജയോഗം രൂപപ്പെടും. അക്ഷയതൃതീയ നാളിലാണ് ഈ ശുഭകരമായ കാര്യം സംഭവിക്കാൻ പോകുന്നത്. മൂന്ന് രാശിക്കാർക്ക് ഈ അഖണ്ഡ സാമ്രാജ്യ രാജയോഗം ഗുണം ചെയ്യും. ഏതൊക്കെ രാശികളെന്ന് നോക്കാം.
Jupiter Transit 2023: വ്യാഴത്തിന്റെ രാശി മാറ്റം മിഥുന രാശിക്കാര്‍ക്ക് വലിയ് നേട്ടമാണ് നല്‍കുന്നത്. ഈ രാശിക്കാര്‍ക്ക് ഉപരി പഠനത്തിന് അവസരം ലഭിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കാനുള്ള സാധ്യതയും ഉണ്ട്.
Chaturgrahi Yogam: 12 വർഷത്തിന് ശേഷം വ്യാഴം മേടരാശിയിലേക്ക് പ്രവേശിക്കാൻ പോകുന്നു. ഈ സംക്രമത്തിന്റെ ഫലമായി വിപരീത രാജയോഗവും രൂപപ്പെടാൻ പോകുന്നു. വ്യാഴം സ്വന്തം രാശിയായ മീനം വിട്ട് 2023 ഏപ്രിൽ 22-ന് മേടരാശിയിൽ പ്രവേശിക്കും. ഒരു മാസത്തോളം വ്യാഴം മേടരാശിയിൽ നിൽക്കുന്നു. ജാതകത്തിൽ വ്യാഴം ശക്തമായി നിൽക്കുന്ന വ്യക്തിക്ക് ഭാഗ്യം ലഭിക്കും. ഈ സംക്രമം മൂലം 5 രാശിക്കാർക്ക് ഗുണം ലഭിക്കും.
Guru Rashi Parivartan 2023: ജ്യോതിഷത്തിൽ വ്യാഴത്തെ പുരോഗതി, പുണ്യം, ദാനം, പവിത്ര സ്ഥലം, മതപരമായ കാര്യങ്ങൾ, വിദ്യാഭ്യാസം, ജ്യേഷ്ഠൻ, സന്താനം, ഗുരു എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.
12 വർഷത്തിന് ശേഷം വ്യാഴം മേടരാശിയിലിേക്ക് പ്രവേശിക്കാൻ പോകുന്നു. ഈ സംക്രമത്തിന്റെ ഫലമായി വിപരീത രാജയോഗവും രൂപപ്പെടാൻ പോകുന്നു. വ്യാഴം സ്വന്തം രാശിയായ മീനം വിട്ട് 2023 ഏപ്രിൽ 22-ന് മേടരാശിയിൽ പ്രവേശിക്കും. ഒരു മാസത്തോളം വ്യാഴം മേടരാശിയിൽ നിൽക്കുന്നു. ജാതകത്തിൽ വ്യാഴം ശക്തമായി നിൽക്കുന്ന വ്യക്തിക്ക് ഭാഗ്യം ലഭിക്കും. ഈ സംക്രമം മൂലം 5 രാശിക്കാർക്ക് ഗുണം ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.