ഓസ്ട്രേലിയയിൽ ഒക്ടോബർ 16 മുതൽ ട്വന്റി 20 ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമായി. ഒക്ടോബർ 22-ാം തീയതി സൂപ്പർ 12 പോരാട്ടം ആരംഭിക്കുന്നതോടെയാണ് ഔദ്യോഗികമായി ടി20 ലോകകപ്പിന് തുടക്കം കുറിക്കുക. വാശിയേറിയ കുഞ്ഞൻ ക്രിക്കറ്റിന്റെ ലോകകപ്പ് ചരിത്രത്തിൽ നിരവധി വിവാദങ്ങൾ ഉടലെടുത്തിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ഏതെല്ലാമെന്ന് പരിശോധിക്കാം
Rishabh Pant in India vs Pakistan : രണ്ട് ഫോറുകളുടെ പിൻബലത്തിൽ 12 ബോളിൽ 14 റൺസെടുത്ത് നിൽക്കവെയാണ് പന്ത് അനാവശ്യമായ റിവേഴ്സ് സ്വീപ്പ് ഷോട്ടെടുത്ത് ഷദാബ് ഖാന് ക്യാച്ച് നൽകി പുറത്താകുന്നത്.
IND vs PAK: ഏഷ്യാ കപ്പിലെ മഹത്തായ മത്സരത്തിൽ പാക്കിസ്ഥാനെ 5 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ പ്രതികാരം പൂർത്തിയാക്കി. 10 മാസം മുമ്പ് ടി20 ലോകകപ്പ് 2021 മത്സരത്തിൽ പാക്കിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.
Asia Cup 2022 India vs Pakistan : ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ട് പാകിസ്ഥാൻ ടീം ഇന്ത്യയെ ലോകകപ്പിൽ ഒരു മത്സരത്തിൽ തോൽപ്പിക്കുന്നത്. പത്ത് വിക്കറ്റിനാണ് പാക് ടീം ഇന്ത്യൻ സംഘത്തെ തകർത്തത്.
Asia Cup 2022: ഏഷ്യാ കപ്പിന്റെ പോരാട്ട കാഴ്ചകളാകും ഇനിയുള്ള രണ്ടാഴ്ച യുഎഇയിലെ ചർച്ചാ വിഷയം. ടൂർണമെന്റിൽ ആറ് ടീമുകളാണ് കപ്പ് ലക്ഷ്യമിട്ട് കുതിക്കാൻ തയ്യാറിയിരിക്കുന്നത്. ഇതിൽ ഇന്ത്യയും പാകിസ്ഥാനും ഹോങ്കോംഗും എ ഗ്രൂപ്പിലും ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനും ബി ഗ്രൂപ്പിലും ആണ് വരുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.