Sudden Cardiac Arrest Symptoms: ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് തകരാറിലാവുകയും സ്പന്ദനം നിലക്കുകയും ചെയ്യുന്ന അവസ്ഥയാണ് സഡൻ കാർഡിയാക് അറസ്റ്റ്. ഹൃദയാഘാതം രക്തചംക്രമണത്തിന്റെ പ്രശ്നമാണ്.
Heart Attack Prevention: സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങൾ പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമാകുമെന്നതിനാൽ, പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് ഹൃദ്രോഗം കണ്ടെത്തുന്നത് കുറവാണ്.
Heart Attack Symptoms: ചിലപ്പോൾ ഹൃദയാഘാതം ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാതെ നിശബ്ദമായി എത്തും. നിശബ്ദ ഹൃദയാഘാതത്തെക്കുറിച്ച് പലരും ബോധവാന്മാരായിരിക്കില്ല.
രാജ്യത്ത് ഹൃദയാഘാതം കാരണം മരണപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ. ജീവിത ശൈലി തന്നെയാണ് ഓരോ വ്യക്തിയെയും ഹൃദയാഘാതത്തിലേയ്ക്കും മരണത്തിലേയ്ക്കുമെല്ലാം നയിക്കുന്നതിന് പ്രധാന കാരണം.
പണ്ട് കാലത്ത് നമുക്കറിയാം ഹൃദ്രോഗം എന്നത് വളരെ പ്രായം ചെന്ന ആളുകളിലായിരുന്നു കണ്ട് വന്നിരുന്നത്. എന്നാല്‍ ഇന്ന് കഥ മാറി. ഇന്ന് ഹൃദ്രോഗം ചെറുപ്പക്കാരില്‍ സാധാരണമായിരിയ്ക്കുകയാണ്.
Heart Attack: 40 വയസിൽ താഴെയുള്ള ഹൃദയാഘാതം വരുന്നവരുടെ കണക്ക് എടുത്താൽ 25 ശതമാനം കേസുകളും 20 നും 30 നും ഇടയിൽ പ്രായമുള്ളവരാണ്. യുവാക്കളിലെ ഹൃദയാഘാതത്തിന്റെ പ്രധാന വില്ലൻ അനാരോഗ്യകരമായതും ഉദാസീനമായതുമായ ജീവിതശൈലിയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.