ർക്കാരിന്റേത് ജനവഞ്ചനയാണ്. ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയാണ്. കൊവിഡ് മറവിലെ തീവെട്ടിക്കൊള്ള ഇനിയും പുറത്തുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജില്ലയിലെ ആശുപത്രികളിലെ രോഗികളുടെ എണ്ണം അനുസരിച്ചാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നിയന്ത്രണങ്ങൾ പിൻവലിക്കണമോ തുടരണമോ എന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുമ്പ് ഡൽഹിയിലെ കോവിഡ് സാഹചര്യം മൂന്ന് നാല് ദിവസത്തേക്ക് നിരീക്ഷിക്കുമെന്ന് സത്യേന്ദർ ജെയിൻ പറഞ്ഞു
9,500ലധികം വരുന്ന കോവിഡ് ബ്രിഗേഡുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം പണം അക്കൗണ്ടിൽ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മുന്നോക്ക സംവരണത്തിന് ഈ വര്‍ഷം നിലവിലെ മാനദണ്ഡങ്ങൾ തന്നെ പാലിച്ചാൽ മതിയെന്ന് സുപ്രീം കോടതി (Supreme Court)ഉത്തരവിട്ടതോടെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
Covid Test: ഡൽഹിയിൽ കൊറോണ കേസുകൾ അതിവേഗം വ്യാപിക്കുകയാണ്. ഇതിനിടയിലാണ് കൊറോണ ബാധിതനുമായി സമ്പർക്കം പുലർത്തിയതിന് ശേഷം രോഗലക്ഷണങ്ങൾ വരുന്നില്ലെങ്കിൽ പരിശോധന നടത്തേണ്ടതില്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞത്.
അക്കാദമിക് ബ്ലോക്കിലായിരിക്കും ഒപി പ്രവര്‍ത്തിക്കുക. എത്രയും വേഗം ജനങ്ങള്‍ക്ക് ഒപി സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് സജ്ജീകരണം ഒരുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കടകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.