Gyanvapi mosque case updates: പൂജയ്ക്കാവശ്യമായ ക്രമീകരണങ്ങൾ ആരംഭിക്കുവാനും കാശി വിശ്വനാഥ ട്രസ്റ്റ് നാമനിർദ്ദേശം ചെയ്യുന്ന പൂജാരിക്ക് ചടങ്ങികൾ നടത്തുവാനും വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ ബുധനാഴ്ച്ച കോടതി നിർദ്ദേശിച്ചു.
Gyanvapi Row Update: ASI മുദ്രവച്ച കവറിൽ സർവേയുടെ പഠന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നാല് ഭാഗങ്ങളായി നടത്തിയ സർവേയുടെ പഠന റിപ്പോർട്ട് ASI ഡിസംബർ 18ന് കോടതിയിൽ ഹാജരാക്കിയിരുന്നു.
Gyanvapi Masjid Survey Case: ഇപ്പോൾ വാരണാസി ജില്ലാ ജഡ്ജി എ കെ വിശ്വേഷയുടെ കൈയിലുള്ള സീൽ ചെയ്ത റിപ്പോർട്ടിൽ, മുസ്ലീം പള്ളിയുടെ ഉത്ഭവത്തെക്കുറിച്ചും അതിനുമുമ്പ് നിലവിലുണ്ടായിരുന്ന ഒരു ഹിന്ദു ക്ഷേത്രവുമായുള്ള ബന്ധത്തെക്കുറിച്ചും സുപ്രധാന തെളിവുകൾ ഉള്ളതായാണ് സൂചന.
Gyanvapi Case Update: വാരണാസിയിലെ ഗ്യാൻവാപി പള്ളിയുടെ സ്ഥലത്ത് ചരിത്രപരമായ തെറ്റ് സംഭവിച്ചുവെന്ന് സമ്മതിക്കാനും ഒരു പരിഹാരം നിർദ്ദേശിക്കാനും മുസ്ലീം സമൂഹം മുന്നോട്ട് വരണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പറഞ്ഞിരുന്നു.
Gyanvapi ASI Survey: ഹിന്ദു മത ചിഹ്നങ്ങളും വസ്തുക്കളും കണ്ടെത്തിയതായി കിംവദന്തികൾ പ്രചരിപ്പിച്ചാൽ ഗ്യാന്‍വാപി സര്‍വേ ബഹിഷ്കരിക്കുമെന്ന് മുസ്ലീം വിഭാഗം ഇതിനോടകം മുന്നറിയിപ്പ് നൽകിയിരിയ്ക്കുകയാണ്.
Gyanvapi ASI Survey: ASI നടത്തുന്ന ശാസ്ത്രീയ സർവേയ്ക്കിടെ ഖനനം നടത്തുകയോ കെട്ടിടം നശിപ്പിക്കുകയോ ചെയ്യില്ലെന്ന് എഎസ്ഐയ്ക്കും ഉത്തർപ്രദേശ് സർക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദങ്ങൾ ബെഞ്ച് ശ്രദ്ധയിൽപ്പെടുത്തി.
Gyanvapi ASI Survey: പുരാണങ്ങളിൽ കാശി വിശ്വനാഥ് ക്ഷേത്രത്തെക്കുറിച്ചും അവിടെ സ്ഥാപിച്ചിരിക്കുന്ന മഹത്തായ 'ജ്യോതിർലിംഗ'ത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട് എന്നും ഈ ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമാണ് ഇന്നത്തെ ഗ്യാൻവാപി മസ്ജിദ് എന്നുമാണ് ഹിന്ദു പക്ഷത്തിന്റെ വാദം.
Gyanvapi Verdict: ഗ്യാന്‍വാപി മസ്ജിദ് സര്‍വേ സംബന്ധിച്ച നിര്‍ണ്ണായക ഉത്തരവ്, വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ നടക്കേണ്ട ASI സര്‍വേയ്ക്ക് അലഹബാദ് ഹൈക്കോടതി അനുവാദം നല്കി.
Gyanvapi Mosque Survey: കഴിഞ്ഞ 24 നായിരുന്നു വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ് അനുസരിച്ച് ജ്ഞാനവാപി മസ്ജിദ് പരിസരത്ത് ASI സര്‍വേ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍, സര്‍വേ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലീം പക്ഷം സുപ്രീം കോടതിയെ സമീപിച്ചതോടെ കോടതി ഇടപെടുകയും സര്‍വേ ജൂലൈ 26 വരെ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു
Gyanvapi Mosque Survey: ഗ്യാന്‍വാപി മസ്ജിദിലെ ASI സർവേയ്ക്ക് സുപ്രീം കോടതി നല്കിയ സ്റ്റേ ഒരു ദിവസത്തേയ്ക്ക് കൂടി നീട്ടി അലഹബാദ് ഹൈക്കോടതി. കേസില്‍ നാളെയും വാദം തുടരും
Gyanvapi Mosque Survey: മുസ്ലീം പക്ഷത്തോട് ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട സുപ്രീം കോടതി അടുത്ത രണ്ടാഴ്ചത്തേക്ക് പരിസരത്ത് ഖനന പ്രവർത്തനങ്ങൾ നടത്തരുതെന്നും ഉത്തരവിട്ടിട്ടുണ്ട്.
2019 ഡിസംബറില്‍ അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കം വീണ്ടും ഉടലെടുക്കുന്നത്
ഗ്യാന്‍വാപി മസ്ജിദ് സര്‍വേ റിപ്പോര്‍ട്ട് വാരണാസി കോടതിയില്‍ സമര്‍പ്പിച്ചു. കമ്മറ്റിയില്‍നിന്നും പുറത്താക്കപ്പെട്ട അഭിഭാഷക കമ്മീഷണർ അജയ് മിശ്രയാണ് രണ്ട് പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.