SSC MTS Havaldar recruitment 2023: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ് എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ ssc.nic.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് ജൂലൈ 26 മുതൽ ജൂലൈ 28 വരെ അവരുടെ അപേക്ഷകൾ എഡിറ്റ് ചെയ്യാൻ അവസരം ലഭിക്കും.
ISRO Scientist recruitment: ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ vssc.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 21 വൈകുന്നേരം അഞ്ച് വരെയാണ്.
Ministry of Home Affairs Job Vacancies: ജോലിക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ആഭ്യന്തര മന്ത്രാലയ റിക്രൂട്ട്മെന്റ് 2023-നായി ഔദ്യോഗിക വെബ്സൈറ്റായ mha.gov.in- ൽ രജിസ്റ്റർ ചെയ്യാം.
Agnipath Scheme Agniveer Recruitment 2022 കരസേന വിജ്ഞാപനം നാളെ പുറത്തിറക്കുമെന്ന് സൈനികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അനിൽ പുരി സംയുക്ത സൈനിക വാർത്തസമ്മേളനത്തിലൂടെ അറിയിച്ചു.
നരേന്ദ്രമോദി യുടെ നേതൃത്വത്തില്‍ NDA സര്‍ക്കാര്‍ 8 വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ നിര്‍ണ്ണായക പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍... അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും.
ചിലർ ജനിക്കുമ്പോൾ തന്നെ ഭാഗ്യവാന്മാരോ ഭാഗ്യവതികളോ ആയിരിക്കും. ഇവർ ഇവരുടെ കരിയറിൽ വളരെയധികം പുരോഗതി നേടുകയും ഒപ്പം വ്യത്യസ്തമായ ഒരു ഐഡന്റിറ്റിയും ഉണ്ടാക്കുന്നു.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ പ്രീലിമിനറി പരീക്ഷയുടെ രജിസ്ട്രേഷൻ മാർച്ച് 24ന് അവസാനിക്കും. മാർച്ച് 24 വൈകിട്ട് 6 മണിവരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
ഗ്രേഡ് ബി- ജനറൽ, ഇപിഅർ ഡിഎസ്ഐഎം എന്ന് തസ്ഥകളിലേക്കുള്ള ഒഴിവലേക്ക് നടത്തിയ ആദ്യഘട്ട പരീക്ഷയുടെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ഡിഇപിആർ, ഡിഎസ്ഐഎം തസ്ഥികളിലേക്കുള്ള രണ്ടാംഘട്ട പരീക്ഷ മാർച്ച് 31ന് നടക്കും. ഗ്രേഡ് ബി-ജനറിലേക്കുള്ള പരീക്ഷ ഏപ്രിൽ ഒന്നിനും നടക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.