Gold Rate: ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞ് 5470 രൂപയായി. ഒരു പവന് (8 ഗ്രാം) സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞതോടെ 43,760 രൂപയാണ് ഇന്നത്തെ വിപണി വില.
Gold Rate Today: 22 കാരറ്റ് സ്വർണത്തിന്റെ വില രണ്ട് ദിവസംകൊണ്ട് 640 രൂപ ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു പവന് 44,000 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5,500 രൂപയാണ്.
Gold Rate Today: ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80 രൂപ കുറഞ്ഞ് ഇന്ന് 5500 രൂപയിലേക്കെത്തി. സർവകാല റെക്കോർഡിലായിരുന്നു കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില
Gold Rate Today: ഒരു പവന് (8 ഗ്രാം) സ്വര്‍ണത്തിന്റെ വില 1200 രൂപ വര്‍ദ്ധിച്ച് 44,240 രൂപയില്‍ എത്തി. ഗ്രാമിന് 150 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5530 രൂപയായി ഉയർന്നു.
Kerala Gold Price Changes Today: യുഎസിലെ സിലിക്കന്‍ വാലി ബാങ്കിൻറെ തകർച്ചയും പിന്നാലെ യൂറോപ്യന്‍ ബാങ്കായ ക്രെഡിറ്റ് സ്വിസ് കൂടി പ്രതിസന്ധിനേരിട്ടതാണ് വില വർധിക്കാൻ കാരണം
Gold at Record Rate: ഇന്ന് വിപണി ആരംഭിച്ച അവസരത്തില്‍ തന്നെ 480 രൂപ ഉയർന്ന് 42,880 രൂപയിലെത്തി. അതേസമയം, ബുധനാഴ്ച ഒരു പവന് നിരക്ക് 42,400 രൂപയായിരുന്നു.
Gold Rate: 2023 ല്‍ സ്വര്‍ണ വിപണി കുതിയ്ക്കുകയാണ്. ജനുവരി 1 മുതല്‍ സ്വര്‍ണവില 40,000 ത്തിന് മുകളിലാണ്. അടുത്തിടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലും സ്വര്‍ണവില എത്തിയിരുന്നു.
Gold price decreased: ഇന്നലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയതിന് ശേഷമാണ് സ്വർണത്തിന് വില കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് 42,000 ആയി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.