ജ്യോതിഷ പ്രകാരം ചില കാര്യങ്ങള്‍ ചെയ്യാന്‍ ചില സമയങ്ങള്‍ ഉണ്ട്. അത് ദാനധര്മ്മമായാലും ശരി അസമയത്ത് ചെയ്താല്‍ അത് നിങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാവും വരുത്തുക.
സാധാരണ നമ്മൾ പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അത് കുറച്ചുനാൾ ഫ്രഷ് ആയി ഇരിക്കുന്നതിന് വേണ്ടിയാണ്.
അതുകൊണ്ടുതന്നെ എല്ലാത്തരം പഴങ്ങളും പച്ചക്കറികളും ആളുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ചില പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധർ പറയുന്നത്. അത് ഏത് പച്ചക്കറികളാണ്? അറിയാം...
ഏറെ ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ് നമ്മുടെ അടുക്കളയില്‍ സുലഭമായ വെളുത്തുള്ളി. എന്നാല്‍, വെളുത്തുള്ളി കഴിച്ചതിന് ശേഷം വായിൽ നിന്ന് ദുർഗന്ധം വരുന്നതിനാൽ ആളുകൾ ഇത് കഴിക്കുന്നത് മിക്കവാറും ഒഴിവാക്കുന്നു. എന്നാല്‍ വെളുത്തുള്ളിയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഈ അബദ്ധം ഒരിയ്ക്കലും ചെയ്യില്ല എന്നുറപ്പാണ്....
പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ മന്ത്രിസഭയിലെ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായ ഫവാദ് ചൗധരി (Fawad Chaudhry) ഒരിക്കല്‍ക്കൂടി തന്റെ വിഡ്ഢിത്തം മൂലം വാര്‍ത്തകളില്‍ നിറയുകയാണ്....
Navaratri 2021: നവരാത്രിയിലെ 9 ദിവസങ്ങളിൽ നിങ്ങൾ ഉപവസിച്ചാലും ഇല്ലെങ്കിലും ഉള്ളിയും വെളുത്തുള്ളിയും കഴിക്കുന്നത് നിഷിദ്ധമാണ്. എന്തായിരിക്കും അതിനു പിന്നിലെ കാരണം? ഇതുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട് അറിയാം..
ഉറങ്ങുന്നതിന് മുമ്പ് വെളുത്തുള്ളിയുടെ അല്ലികൾ തലയിണയ്ക്കടിയിൽ വയ്ക്കുന്നത് വളരെയധികം ഗുണം ചെയ്യും. ഇത്കൊണ്ട് എന്ത് അത്ഭുതകരമായ നേട്ടങ്ങൾ ഉണ്ടാകുന്നുവെന്ന് നോക്കാം..
കൊറോണയുമായുള്ള യുദ്ധത്തിൽ പ്രതിരോധശേഷി ഉണ്ടെങ്കിൽ മാത്രമേ വിജയിക്കാനാകൂ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഉയർന്ന ആൻറി വൈറൽ ഭക്ഷണം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനും എല്ലാവരും ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഈ ഭക്ഷണങ്ങൾ വൈറസിന്റെ പിടിയിൽ നിന്നും നിങ്ങളെ സംരക്ഷിക്കും എന്നാണ്. അത്തരം ഉയർന്ന ആന്റി വൈറൽ ഭക്ഷണത്തെക്കുറിച്ച് നമുക്ക് നോക്കാം അത് നമ്മുടെ ശരീരത്തെ വൈറസിനെതിരെ പോരാടാൻ തയ്യാറാക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.