EPF Members: എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ്(ഇഡിഎൽഐ) സ്കീം വഴിയാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. ഇപിഎഫ്ഒ അംഗങ്ങളുടെ നോമിനികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
EPF Account Taxation: ഒരു വ്യക്തി EPFO യും സർക്കാരും നിർദേശിക്കുന്ന മാനദണ്ഡങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ ജോലി ആരംഭിക്കുമ്പോൾ തന്നെ ഒരു യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) ലഭിക്കും. ഒപ്പം തന്നെ തൊഴിലുടമ ഈ UAN-ന് കീഴിൽ ഒരു PF അക്കൗണ്ട് തുറക്കുകയും ചെയ്യുന്നു.
EPF Interest Rate AY 2022-23: കഴിഞ്ഞ മാര്‍ച്ചില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ആറ് കോടിയിലധികം വരിക്കാർക്കായി 2022-23 വർഷത്തേക്ക് ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.15 ശതമാനമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിർബന്ധിത റിട്ടയർമെന്റ് സേവിംഗ്സ് സ്കീമാണ്. ഇതിന് കീഴിൽ, ജീവനക്കാരനും തൊഴിലുടമയും ശമ്പള ഘടന അനുസരിച്ച് ഇപിഎഫിലേക്ക് ഒരു നിശ്ചിത തുക സംഭാവന ചെയ്യുന്നു
ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഒരു PF അക്കൗണ്ട് ഉണ്ടാവും. എല്ലാ ജീവനക്കാരുടെയും ശമ്പളത്തിന്റെ ചെറിയ ഒരു ഭാഗമാണ് എല്ലാ മാസവും ഈ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടുന്നത്.
PF അക്കൗണ്ട് എന്നത് ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഉണ്ടാവും. ജീവനക്കാരുടെ ശമ്പളത്തിന്റെ ചെറിയ ശതമാനം ആണ് ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടുന്നത്.
Provident Fund എന്നത് സര്‍ക്കാര്‍, പ്രൈവറ്റ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഭാവിയിലേയ്ക്കുള്ള വലിയ ഒരു സമ്പാദ്യമാണ്. ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് നല്ലൊരു തുക ജീവനക്കാര്‍ക്ക് ഈ സമ്പാദ്യത്തിലൂടെ ലഭിക്കുന്നു.
PF അക്കൗണ്ട് ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഉണ്ടാവും. എല്ലാ ജീവനക്കാരുടെയും ശമ്പളത്തിന്റെ ചെറിയ ഒരു ഭാഗമാണ് ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടുന്നത്.
രാജ്യത്തെ മിക്കവാറും എല്ലാ ശമ്പള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഭാവിയിലേയ്ക്കുള്ള സമ്പാദ്യമായി പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ഉണ്ടാവും.
Provident Fund ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഭാവിയിലേയ്ക്കുള്ള വലിയ ഒരു സമ്പാദ്യമാണ്. ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് നല്ലൊരു തുക ജീവനക്കാര്‍ക്ക് ഈ സമ്പാദ്യത്തിലൂടെ ലഭിക്കുന്നു.
രാജ്യത്തെ മിക്കവാറും എല്ലാ ശമ്പള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഒരു EPFO (Employees Provident Fund Organisation) അക്കൗണ്ട് ഉണ്ടാവും.
ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഒരു EPFO (Employees Provident Fund Organisation) അക്കൗണ്ട് ഉണ്ടാവും. അവരുടെ ശമ്പളത്തിന്റെ ചെറിയ ഒരു ഭാഗം ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടും.
EPFO Latest News ; ജീവന് ഭീഷിണിയാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക എന്ന് ഇപിഎഫ്ഒ അടുത്തിടെ പുറത്തിറക്കിയ നിർദേശത്തിൽ അറിയിക്കുന്നുണ്ട്. ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത് ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.
ഇന്ത്യയിലെ മിക്കവാറും എല്ലാ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാർക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (Employees Provident Fund Organisation - EPFO) ഒരു അക്കൗണ്ട് ഉണ്ടാവും. അവരുടെ ശമ്പളത്തിന്റെ ഒരു ഭാഗമാണ് ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടുന്നത്.
ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (Employees Provident Fund Organisation - EPFO) ഒരു അക്കൗണ്ട് ഉണ്ടാവും. അവരുടെ ശമ്പളത്തിന്റെ ചെറിയ ഒരു ഭാഗം ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടും.
ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (Employees Provident Fund Organisation - EPFO) ഒരു അക്കൗണ്ട് ഉണ്ടാവും. അവരുടെ ശമ്പളത്തിന്റെ ചെറിയ ഒരു ഭാഗം ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.