Safala Ekadashi 2022: ഇന്ന് സഫല ഏകാദശി ഒപ്പം 3 ശുഭകരമായ യോഗങ്ങളുടെ അത്ഭുതകര സംയോജനവും. ബുദ്ധാദിത്യയോഗം, ലക്ഷ്മി നാരായണ യോഗം, ത്രിഗ്രഹി യോഗം എന്നിവയുടെ കൂടിച്ചേരൽ ഈ 4 രാശിക്കാരുടെ ഭാഗ്യം ശോഭനമാക്കും.
Safala Ekadashi 2022: പൗഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയിലാണ് സഫല ഏകാദശി ആചരിക്കുന്നത്. ഹിന്ദുവിശ്വാസമനുസരിച്ച് ഈ ദിവസം കൃഷ്ണനേയും, വിഷ്ണുവിനേയും ആരാധിക്കുന്നു. സഫല ഏകാദശിയാണ് ഈ വര്‍ഷത്തെ അവസാനത്തെ ഏകാദശി.
Vaman Avatar Puja: ഇന്ന് പരിവർത്തിനി ഏകാദശി. ഈ ദിവസം മഹാവിഷ്ണുവിന്റെ വാമനാവതാരത്തെ ആരാധിക്കുന്നത് വളരെയധികം ഉത്തമമാണ്. ഈ ദിവസം വ്രതമനുഷ്ഠിച്ച് മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്ന ഭക്തരുടെ വീടുകളിൽ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം.
Yogini Ekadashi 2022: എല്ലാ മാസത്തിലും രണ്ട് ഏകാദശികളാണ് വരുന്നത്. ഇതിൽ ഓരോ ഏകാദശിക്കും വ്യത്യസ്ത പ്രാധാന്യവുമുണ്ട്. ആഷാഢ മാസത്തിൽ വരുന്ന ഏകാദശിയെ യോഗിനി ഏകാദശി എന്നാണ് പറയുന്നത്. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതിലൂടെ പാപങ്ങളിൽ നിന്നും മോചനം ലഭിക്കും എന്നാണ് വിശ്വാസം.
Yogini ekadashi 2022 Date in India: ഏകാദശികളിൽ പ്രധാനപ്പെട്ടതാണ് യോഗിനി ഏകാദശി. വിശ്വാസമനുസരിച്ച് ഈ ഏകാദശി വ്രതം എടുക്കുന്നത്തിലൂടെ ജനനമരണ ചക്രത്തിൽ നിന്നും നമ്മെ മോചിപ്പിക്കുകയും ജീവിതത്തിന്റെ എല്ലാ സുഖങ്ങളും ലഭിക്കുകയും ചെയ്യും എന്നാണ്.
Nirjjala Ekadashi 2022: ഏകാദശികളിൽ പ്രധാനമായ നിർജല ഏകാദശി ഇന്നാണ്. കലണ്ടർ അനുസരിച്ച് എല്ലാ മാസവും രണ്ട് ഏകാദശികള്‍ വരുന്നുണ്ട്. ഒന്ന് കൃഷ്ണപക്ഷത്തിലും മറ്റൊന്ന് ശുക്ലപക്ഷത്തിലും. ഇങ്ങനെ ഒരു വര്‍ഷത്തില്‍ ആകെ 24 ഏകാദശികളുണ്ട്.
Varuthini Ekadashi 2022: എല്ലാ ഏകാദശിയും വളരെ പ്രധാനപ്പെട്ടതും മഹാവിഷ്ണുവിനായി സമർപ്പിക്കുന്നതുമായ ഒന്നാണ് എങ്കിലും ചില ഏകാദശികൾക്ക് കുറച്ച് പ്രത്യേകതയേറെയാണ്. ഇതിലൊന്നാണ് വരുഥിനി ഏകാദശി.
Vaikuntha Ekadashi 2022: ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് സ്വര്‍ഗവാതില്‍ ഏകാദശി (Swargavathil Vathil). ഈ ഏകാദശിയെ വൈകുണ്ഠ ഏകാദശിയെന്നും അറിയപ്പെടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.