Earthquake | തിരുവനന്തപുരത്ത് ഭൂചലനം; വീടുകൾക്ക് വിള്ളൽ

വീടുകൾക്ക് വിള്ളൽ കണ്ടെത്തുകയും ചെയ്തു. ആശങ്ക പെടേണ്ട കാര്യമില്ലെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Dec 29, 2021, 01:03 PM IST
  • ഇന്നലെ ഡിസംബർ 28 ഓടെയാണ് നേരിയ ഭുചലനം ഉണ്ടായതെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
  • കാട്ടാക്കട, കള്ളിക്കാട്, വെള്ളറട എന്നീ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
  • വീടുകൾക്ക് വിള്ളൽ കണ്ടെത്തുകയും ചെയ്തു.
  • ആശങ്ക പെടേണ്ട കാര്യമില്ലെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി.
Earthquake | തിരുവനന്തപുരത്ത് ഭൂചലനം; വീടുകൾക്ക് വിള്ളൽ

തിരുവനന്തപുരം :  തിരുവനന്തപുരം ജില്ലിയിൽ ഭൂചലനം. ഇന്നലെ ഡിസംബർ 28ന് രാത്രിയോടെയാണ് നേരിയ ഭുചലനം ഉണ്ടായതെന്ന് ജില്ല ഭരണകൂടം അറിയിച്ചു. (Earthquake in Thiruvananthapuram)

കാട്ടാക്കട, കള്ളിക്കാട്, വെള്ളറട എന്നീ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വീടുകൾക്ക് വിള്ളൽ കണ്ടെത്തുകയും ചെയ്തു. ആശങ്ക പെടേണ്ട കാര്യമില്ലെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി. 

ALSO READ : Earthquake: തൃശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനം; നിരവധി വീടുകൾക്ക് വിള്ളൽ

സമാനമായി ഓഗസ്റ്റിൽ തൃശൂരിലും പാലക്കാട് ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് ഇതെ പോലെ വീടുകൾക്ക് വിള്ളൽ ഉണ്ടായിയെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

ALSO READ : Earthquake | തമിഴ്നാട്ടിലും കർണാടകയിലും ഭൂമികുലുക്കം; വെല്ലൂരിലെ അടുത്തിടെ നടക്കുന്ന രണ്ടാമത്തെ ഭൂചലനം

ഇന്ന് ഡിസംബർ 29ന് പുലർച്ചെ 5.31ന് ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂമികുലക്കം റിപ്പോർട്ട് ചെയ്തിരുന്നു. റിക്ടർ സ്കെയിലിൽ  4.3 തീവ്രതയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News