ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായ വ്യക്തിയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ടെങ്കിലും ഇപ്പോഴും നിരവധി ആരാധകരാണ് റോബിനുള്ളത്.
സൈബർ ആക്രമണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സീസൺ 4ലെ മുൻ മത്സരാർഥി ഡോ. റോബിൻ രാധാകൃഷ്ണൻ. ബോയ്കോട്ട് ഡീഗ്രേഡിങ്ങ് എന്ന് പറഞ്ഞ് കൊണ്ടുള്ള ഒരു വീഡിയോ ആണ് റോബിൻ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
ജാസ്മിനെ വിഷമിപ്പിച്ച ദിൽഷ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ എന്നിവർ ജാസ്മിന്റെ കോഫി പൗഡർ എടുക്കാൻ പാടില്ല എന്നായിരുന്നു റിയാസ് പറഞ്ഞത്. എന്നാൽ അത് പറയാൻ റിയാസ് ആരുമല്ല എന്നായിരുന്നു ദിൽഷയുടെ മറുപടി.
Bigg Boss Malayalam Season 4 Cyber Attack താരത്തിനെതിരെ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിച്ചാണ് ഡോ.റോബിന്റെ ആരാധകർ എന്ന പേരിൽ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജുകളിൽ എത്തി സൈബർ ആക്രമണം നടത്തയിത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഡോ. റോബിൻ രാധാകൃഷ്ണൻ എവിക്റ്റഡ് ആയി എന്നതാണ്. ഇത് സത്യമാണോ എന്നുള്ള റോബിൻ ഫാൻസിന്റെ ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ബിഗ് ബോസിൽ ഇനി നിൽക്കാനാവില്ലെന്നും മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് ജാസ്മിൻ ബിഗ് ബോസിനെ അറിയിച്ചു. കൺഫെഷൻ റൂമിൽ എത്തിയായിരുന്നു ജാസ്മിൻ ഇക്കാര്യം പറഞ്ഞത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.