Dr. Robin Radhakrishnan: 'മൈ ഫസ്റ്റ് ഒഫിഷ്യൽ ഫോട്ടോഷൂട്ട്', ഡോ. റോബിന്റെ പുതിയ മേക്കോവർ

ബി​ഗ് ബോസ് മലയാളം സീസൺ 4ലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായ വ്യക്തിയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ടെങ്കിലും ഇപ്പോഴും നിരവധി ആരാധകരാണ് റോബിനുള്ളത്. 

1 /4

റോബിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.   

2 /4

പ്രമുഖ ഫോട്ടോ​ഗ്രാഫർ മഹാദേവൻ തമ്പിയാണ് റോബിന്റെ ചിത്രങ്ങളെടുത്തിരിക്കുന്നത്.  

3 /4

പുതിയ മേക്കോവറിലുള്ള ചിത്രം റോബിൻ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. തന്റെ ആദ്യത്തെ ഒഫിഷ്യൽ ഫോട്ടോഷൂട്ട് എന്ന് കുറിച്ച് കൊണ്ടാണ് റോബിൻ ചിത്രം പങ്കുവച്ചത്.   

4 /4

ചിത്രങ്ങൾ റോബിൻ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

You May Like

Sponsored by Taboola