Bangladesh: ചുഴലിക്കാറ്റിന്റെയും മോശം കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ കോക്സ് ബസാർ തീരത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ തിങ്കളാഴ്ച ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കുന്നു.
Cyclone Sitrang: ചുഴലിക്കാറ്റ് തീരത്തോടടുക്കുന്ന സാഹചര്യത്തിൽ ഒഡീഷയിലും ബംഗാളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Cyclone Sitrang : സിട്രാങ് എന്ന് പേര് നൽകിയിരിക്കുന്ന ചുഴലിക്കാറ്റായി അതി തീവ്ര ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.