കഴിഞ്ഞ 3 ദിവസമായി പെയ്തിറങ്ങുന്ന മഴ രാജ്യ തലസ്ഥാനത്ത് ജന ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പലയിടത്തും രൂപപ്പെട്ട വെള്ളക്കെട്ട് നഗരത്തിലുടനീളമുള്ള പ്രധാന റോഡുകളിലെ ഗതാഗതത്തെ സാരമായി ബാധിച്ചിരിയ്ക്കുകയാണ്.
ചെങ്കോട്ടയെയും (Red Fort) ഡല്‍ഹി നിയമസഭാ മന്ദിരത്തെയും (Delhi Assembly) തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു രഹസ്യ തുരങ്കം കണ്ടെത്തി. പുതുതായി കണ്ടെത്തിയ ഈ തുരങ്കം നിയമസഭ മന്ദിരത്തിലെ ഒരു മുറിയില്‍നിന്നാണ് ആരംഭിക്കുന്നത്. ചിത്രങ്ങള്‍ കാണാം ....
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.