Arali leaves eaten Cow died: കുത്തിവെക്കുന്നതിന് വേണ്ടി സബ് സെന്ററിൽ നിന്നും ഇവരുടെ വീട്ടിൽ എത്തിയ ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ വീടിനു സമീപത്ത് അരളിയുടെ ചെടി കണ്ടിരുന്നു.
കടുവയേയും മയിലിനേയുമാണ് യഥാക്രമം ഇന്ത്യയുടെ ദേശീയ മൃഗം, ദേശീയ പക്ഷിയായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ളതെന്നും ഇവ രണ്ടും 1972ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട ജീവികളാണെന്നും കേന്ദ്ര മന്ത്രി മറുപടി നല്കി.
Cow and Snake viral video: വേട്ടക്കാർ തന്റെ ഇരയുമായി ചങ്ങാതം കൂടുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ലോകത്തിന് സ്നേഹത്തിന്റെ അർത്ഥം മനസ്സിലാക്കി കൊടുത്ത ഒരുപാട് സന്ദർഭങ്ങൾ ഉണ്ട്.
Optical Illusion: നൂറുകണക്കിന് പശുക്കൾ അടുത്തടുത്ത് നിൽക്കുന്നതുമായി ബന്ധപ്പെട്ടതാണ് ചിത്രം. എന്നാല്‍ ആ പശുക്കള്ക്കിടെയില് ഒരു നായ ഒളിച്ചിരിപ്പുണ്ട്. ആ വില്ലനെയാണ് നിങ്ങള്‍ക്ക് കണ്ടെത്തേണ്ടത്
Cow Urine Shocking Update: ഏറെ അപകടകരമായ ബാക്ടീരിയയുള്ള ഗോമൂത്രം മനുഷ്യർ നേരിട്ട് കുടിച്ചാല്‍ ഗുരുതരമായ അസുഖങ്ങളുണ്ടാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് നടത്തിയ പഠനം തെളിയിയ്ക്കുന്നു.
Auspicious Signs: ചിലപ്പോൾ വിചിത്രമായ കാര്യങ്ങൾ നമുക്കിടയിൽ സംഭവിക്കാറുണ്ട്. ഈ സംഭവങ്ങൾ ശുഭകരവും അനിഷ്ടകരവുമായ സംഭവങ്ങളുടെ മുന്നോടിയാണ്. ഈ സൂചനകളിൽ (Indication) ചിലത് വളരെ ശുഭസൂചകമാണ്.
ഗോവധ നിരോധന നിയമപ്രകാരം (cow protection Act) കേസെടുത്തയാള്‍ക്ക് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജി പരിഗണിക്കവേ അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി നടത്തിയ നിരീക്ഷണം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഭാരത സംസ്കാരത്തിന്റെ ഭാഗമാണ് പശുവെന്നും അതിനാല്‍തന്നെ പശുവിന് എല്ലാ മൗലിക അവകാശങ്ങളും നല്കി ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അഭിപ്രായപ്പെട്ട് അലഹബാദ് ഹൈക്കോടതി (Allahabad High Court).
അന്ധവിശ്വാസത്തോടൊപ്പം രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ കാവി വൽക്കരണത്തിന് കൂടിയാണ് കേന്ദ്ര സർക്കാരിന്റെ ഗോ വിഗ്യാനിലൂടെ ശ്രമിക്കുന്നതെന്ന് പരിഷത്ത്. പരീക്ഷയ്ക്ക് വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള UGC എല്ലാ യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസിലർമാർക്ക് നൽകിയ നിർദേശത്തെ അവഗണിക്കാൻ ശാസ്ത്ര പരിഷത്ത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.