കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഡിജിപി ലോക്നാഥ് ബെഹ്റ (DGP Loknath Behra) ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് മാനദണ്ഡം പാലിക്കാതെ സംഗമിച്ചത്
ക്ഷേത്ര പൂജാരിമാരും ട്രസ്റ്റ് അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കൊറോണ മാനദണ്ഡം പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ്.
ഇറച്ചിക്കടകളിലെ ആൾക്കൂട്ടം ഒഴിവാക്കാൻ ഇറച്ചി വിൽപ്പനക്കാരുടെ സംഘടനകളുമായി ഓൺലൈൻ യോഗം ചേർന്ന് അവരോട് ഹോം ഡെലിവറിയിലേക്ക് മാറാൻ അപേക്ഷിക്കണം. കടയ്ക്ക് മുന്നിൽ ആൾക്കൂട്ടം ഒഴിവാക്കുകയും സാമൂഹിക അകലം ഉൾപ്പെടെ എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിക്കുകയും ചെയ്യണം.
മാസ്ക് ഉപയോഗിക്കാതെയിരിക്കുക, സാമൂഹിക അകലം പാലിക്കാതെയിരിക്കുക, ലക്ഷണങ്ങളുണ്ടായിട്ടും സ്വയം നിരീക്ഷണത്തിൽ പോകാതെയും പരിശോധന നടത്താതെയും ഇരിക്കുന്നവരെ Covidiot എന്ന് വിളിക്കും.
കോവിഡ് മാനദണ്ഡങ്ങൾക്ക് അഥവ മഹാമാരിയുടെ മാനദണ്ഡങ്ങൾക്ക് വില കൽപ്പിക്കാതെ മറ്റുള്ളവരെ കൂടി അപകടത്തിൽ പെടുത്തുന്ന ആളെന്നാണ് കൊവിഡിയറ്റ് എന്ന വാക്കിന്റെ അർഥം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.