Mallikarjun Kharge Congress President: ജഗ്ജീവന് റാമിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസില്‍ ഒരു ദളിത് മുഖം എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. 22 വർഷത്തിന് ശേഷമാണ് ഒരു ഗാന്ധിയിതര കുടുംബാംഗം പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്നത്.
Congress Presidential Polls: ഖാർഗെ കർണ്ണാടകത്തിലും, തരൂർ കേരളത്തിലുമാണ് വോട്ട് ചെയ്യുന്നത്. ബാലറ്റ് പെട്ടികൾ 18 ന് ഡൽഹിയിലെത്തും. ശേഷം 19 ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
അടുത്ത മാസം നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രാജസ്ഥാന് മുഖ്യമന്തി അശോക് ഗെഹ്ലോട്ട്. കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം കോണ്‍ഗ്രസിന് ഒരു പുതിയ ദേശീയ അദ്ധ്യക്ഷനെ ലഭിക്കാന്‍ പോകുകയാണ്. എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ നടക്കുന്ന കോലാഹലങ്ങൾ ദേശീയ നേതൃത്വത്തിന് സൃഷ്ടിക്കുന്ന തലവേദന ചെറുതൊന്നുമല്ല.
ഒടുവില്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് മനം മാറ്റം. പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
AICC New President : മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെയാണ് CWC ഉടൻ ചേർന്ന് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള അന്തിമ തീരുമാനമെടുത്തിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.