CWG 2022: പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബിളും 10 കിലോമീറ്റർ റേസ് വോക്കിൽ പ്രിയങ്ക ഗോസ്വാമിയും വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു.
CWG 2022: 2.22 മീറ്റർ ഉയരം ചാടിയാണ് തേജസ്വിൻ ഈ നേട്ടം സ്വന്തമാക്കിയത്. അത്ലറ്റിക്സ് ഫെഡറേഷനുമായുള്ള നിയമ യുദ്ധത്തിന് ശേഷമാണ് തേജസ്വിന് കോമൺവെൽത്ത് ഗെയിംസിൽ എത്താനായത്. ന്യൂസിലൻഡിന്റെ ഹാമിഷ് കെർ 2.25 മീറ്ററുമായി സ്വർണവും ഓസ്ട്രേലിയയുടെ ബ്രാൻഡൻ സ്റ്റാർക്ക് വെള്ളിയും നേടി.
സ്നാച്ചിൽ 137 കിലോ ഗ്രാം ഉയർത്തിയ അചിന്ത രണ്ടാം ശ്രമത്തിൽ 140 കിലോ ഭാരം എടുത്തുയർത്തുകയായിരുന്നു. മൂന്നാം ശ്രമത്തിൽ 143 കിലോയാണ് അദ്ദേഹത്തിന് ഉയർത്താനായത്.
CWG 2022: സ്നാച്ചില്‍ 84 കിലോയും രണ്ടാം ശ്രമത്തില്‍ 88 കിലോ ഗ്രാമും ഉയര്‍ത്തിയ ചനു ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ മൂന്നാം ശ്രമത്തില്‍ 113 കിലോ ഉയര്‍ത്തി സ്വർണം നേടുകയായിരുന്നു.
PV Sindhu CWG 2022 ബിർമിങ്ഹാമിൽ എത്തിയ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ ജേതാവിന്റെ കോവിഡ് പരിശോധന ഫലങ്ങളിൽ വ്യതിയാനം കണ്ടെത്തിയെന്നും സിന്ധു നിരീക്ഷണത്തിനായി മറ്റൊരുടത്തേക്ക് മാറ്റിയതായി റിപ്പോർട്ട്
Common Wealth Games 2022 Opening Ceremony Live Streaming ഇന്ന് ജൂലൈ 28നാണ് കോമൺവെൽത്ത് മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങ്. ഇന്ത്യൻ പ്രദേശിക സമയം രാത്രി 11.30നാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നത്.
Birmingham Commonwealth Games 2022 Live Streaming നാളെ ജൂലൈ 28നാണ് കോമൺവെൽത്ത് മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങ്. ഇന്ത്യൻ പ്രദേശിക സമയം രാത്രി 11.30നാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.