നതാലി പോർട്ട്മാൻ ഒരു സസ്യാഹാരി ആയിരുന്നു. തനിക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് അദ്ദേഹം അപ്രകാരം ചെയ്തത് എന്നാണ് നതാലി പറഞ്ഞത്. എന്നാൽ മാംസാഹാരം കഴിക്കരുതെന്ന് താൻ അദ്ദേഹത്തിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും നതാലി കൂട്ടിച്ചേർത്തു. തോർ ലവ് ആന്റ് തണ്ടറിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യാപ്പിറ്റൽ എഫ് എമ്മിന് കൊടുത്ത അഭിമുഖത്തിലാണ് നതാലി ഈ വെളിപ്പെടുത്തൽ നടത്തിയത്.
മാർവൽ 2012 ൽ അവഞ്ചേഴ്സിന് രൂപം കൊടുത്ത് ആദ്യ അവഞ്ചേഴ്സ് ചിത്രവും പുറത്തിറക്കി. ഇത്തരത്തില് മാർവൽ ചിത്രങ്ങളുടെ ക്രെഡിറ്റ് സീനുകൾക്ക് അവയുടെ ഭാവിയുമായി ഒഴിച്ച്കൂടാനാകാത്ത ബന്ധമുണ്ട്. ടൈക വൈറ്റിറ്റിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ തോറിന്റെ നാലാമത്തെ ചിത്രമാണ് തോർ ലവ് ആന്റ് തണ്ടർ.
കോമിക്സിലെ ഗോർ എന്ന കഥാപാത്രം വളരെയധികം മസ്കുലറും നഗ്നനും ആണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി മെലിഞ്ഞ ശരീരവും വെള്ള നിറത്തിലുള്ള ഒരു തുണി ശരീരമാകെ ആവരണം ചെയ്തുമാണ് ഗോറിനെ തോർ ലവ് ആന്റ് തണ്ടറിന്റെ ട്രൈലറിൽ കാണാൻ സാധിക്കുന്നത്.
എന്നാൽ തോർ ലവ് ആന്റ് തണ്ടർ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് അടുക്കുംതോറും നിരവധി പേരുടെ മനസ്സിൽ ഉയർന്ന് വരുന്ന ചോദ്യമാണ് മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ തോർ ഇനി ഉണ്ടാകുമോ ഇല്ലയോ എന്നുള്ളത്. ഈ ചിത്രത്തിൽ തോർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രിസ് ഹെമ്സ്വർത്ത് തോർ ലവ് ആന്റ് തണ്ടർ, മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ തന്റെ അവസാന ചിത്രം ആകും എന്ന സൂചന നൽകിയിരുന്നു.
ഇതിന് സമാനമായ ഒരു രംഗം 1991 ൽ പുറത്തിറങ്ങിയ ഫൂൽ ഓർ കാന്തേ എന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ ചെയ്തിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന രണ്ട് ബൈക്കുകൾക്ക് മുകളിൽ കാല് വച്ച് നിൽക്കുന്ന അജയ് യുടെ ഈ സീൻ ബോളീവുഡിലെ തന്നെ ഒരു സിഗ്നേച്ചർ രംഗമായാണ് കണക്കാക്കപ്പെടുന്നത്.
അഭിമുഖത്തിൽ പറഞ്ഞത് പോലെ തോർ ലവ് ആന്റ് തണ്ടർ ക്രിസ് ഹെമ്സ്വർത്തിന്റെ അവസാന ചിത്രം ആണെങ്കിൽ അവഞ്ചേഴ്സ് എൻഡ് ഗെയിമിൽ റോബർട്ട് ഡൗണി ജൂനിയറിന്റെ അയൺമാനും ക്രിസ് ഇവാൻസിന്റെ ക്യാപ്റ്റൻ അമേരിക്കക്കും ലഭിച്ചത് പോലെയുള്ള ഒരു നല്ല അവസാനം മാർവൽ തോറിനും നൽകും എന്നത് ഉറപ്പാണ്.
Thor Love And Thunder Trailer ഡിസി കോമിക്സ് ആവതരിപ്പിച്ച ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ ചിത്രങ്ങളിൽ ബാറ്റ്മാനായിയെത്തിയ ക്രിസ്റ്റ്യൻ ബെയിലാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.