തങ്കലാൻ സിനിമയ്ക്ക് വേണ്ടി വമ്പൻ മേക്കോവറാണ് വിക്രം നടത്തിയിരിക്കുന്നത്. തമിഴ് സിനിമ ചരിത്രത്തിലെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായി തങ്കലാൻ മാറുമെന്നാണ് സൂചന.
Chiyaan 62 Announcement Video: 2024 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിയാൻ 62-ന്റെ ചിത്രീകരണത്തിന്റെ സ്ഫോടനാത്മകമായ ആക്ഷന്റെ ഒരു ദൃശ്യം അനൗൺസ്മെന്റ് വീഡിയോ നൽകുന്നു.
Vikram Movie Thanglaan Making Video : ചിയാൻ വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തങ്കലാൻ സിനിമയുടെ എസ്ക്ലൂസീവ് മേക്കിങ് വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്
Cobra Movie Latest Update : ഇന്ന്, സെപ്തംബര് 1 മുതൽ ചിത്രത്തിൻറെ ദൈർഘ്യം കുറഞ്ഞ വേർഷനായിരിക്കും തീയേറ്ററുകളിൽ പ്രദർശിപ്പിക്കുകയെന്നും അറിയിച്ചിട്ടുണ്ട്.
CObra Movie New Release Date : ആദ്യം ചിത്രം ആഗസ്റ്റ് 11 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാണ് ചിത്രത്തിൻറെ റിലീസ് മാറ്റിവെക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.