പാലക്കാട് നടന്ന ചിന്തന്‍ ശിബിരത്തിന്റെ രണ്ടാമത്തെ ദിവസമായിരുന്നു പരാതിക്കിടയാക്കിയ സംഭവം. വനിത നേതാവ് ശുചിമുറിയിലേക്ക് പോകുന്നതിനിടെ മദ്യലഹരിയിലെത്തിയ വിവേക് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നായിരുന്നു പരാതി.
അവാർഡുകളോടുള്ള അടങ്ങാത്ത മോഹമാണ് സിനിമാ മേഖലയിലെ പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്നത്. മേശപ്പുറത്ത് അവാർഡ് വെച്ചിട്ട് എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവർത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോൺഗ്രസിനുള്ളതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.