Car Accident: പുണെയില്‍ നിന്ന് ചരക്കുമായി വന്ന ലോറിയുമായി ഗുരുവായൂര്‍ ദര്‍ശനത്തിനു പോവുകയായിരുന്ന തിരുവനന്തപുരം സ്വദേശികളുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Prahlad Patel Accident: അമർവാഡ പോലീസ് സ്റ്റേഷൻ പരിധിയിലെ സിംഗോഡി ബൈപ്പാസിൽ ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പ്രഹ്ലാദ് പട്ടേലിനും മറ്റ് രണ്ട് പേർക്കും നിസാര പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
Student death: പ്രതിക്ക് മുൻവൈരാഗ്യമുണ്ടെന്ന് ആദിശേഖറിന്റെ പിതാവ് അരുൺകുമാർ പറയുന്നു. കുട്ടിയെ അപായപ്പെടുത്തുമെന്ന് പ്രതി പ്രിയരഞ്ജൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അരുൺ കുമാർ പറഞ്ഞു.
Road Accident In Kochi: മലപ്പുറം സ്വദേശിയായ ശരത്തിനാണ് പരിക്കേറ്റത്. ഇയാളുടെ കാലിനാണ് പരിക്കേറ്റത്. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപതി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
Kannur car accident: കൂത്തുപറമ്പ് - മട്ടന്നൂർ റോഡിൽ മെരുവമ്പായിയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
Theni Accident: കർണാടകയിൽ നിന്നും വന്ന ലോറിയുടെ മുൻവശത്തേക്ക് കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അമിതവേഗതയിൽ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
അപകടത്തിൽ സാരമായി പരിക്കേറ്റ ഷഫീഖിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.