Calcium Rich Foods: ശരീരത്തിൽ കാത്സ്യത്തിന്റെ അഭാവം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. പ്രധാനമായും എല്ലുകൾക്ക് നമ്മുടെ എല്ലുകൾക്ക് ബലവും ആരോഗ്യവും ലഭിക്കാൻ കാത്സ്യം നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്.
Vitamin D Sources: സൂര്യപ്രകാശം കൂടാതെ വിറ്റാമിന്‍ ഡി ലഭിക്കുന്ന നിരവധി ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ട്. അവ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
Calcium Rich Foods: ശരീരത്തെ എപ്പോഴും ഫിറ്റ് ആക്കി രോഗങ്ങളിൽ നിന്ന് അകറ്റി നിർത്താൻ ചിട്ടയായ ഭക്ഷണ ശീലങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ കുറവ് നമ്മെ പല രോഗാവസ്ഥയിലേയ്ക്കും നയിക്കും.
Calcium Rich Foods: കാത്സ്യത്തിന്റെ കുറവ് കാരണം നമ്മുടെ എല്ലുകളും പല്ലുകളും ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നു. എന്നാൽ ഇതിനൊപ്പം, നിങ്ങളുടെ പേശികളിലും ഹൃദയത്തിലും തലച്ചോറിലും ഇത് വലിയ സ്വാധീനം ചെലുത്തുന്നു.
Vitamin Supplements after 50: 50 വയസിന് മുകളിലുള്ള ആളുകൾക്ക് ചെറുപ്പക്കാരേക്കാൾ കൂടുതലായി ചില പോഷകങ്ങള്‍ അതായത്, ചില വിറ്റാമിനുകളും ധാതുക്കളും ആവശ്യമായി വന്നേക്കാം. അതിനായി ഭക്ഷണക്രമം ക്രമീകരിക്കാം, അല്ലെങ്കില്‍ വിറ്റാമിൻ അല്ലെങ്കിൽ മിനറൽ സപ്ലിമെന്റുകൾ പോഷകാഹാര വിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം കഴിയ്ക്കാം
Calcium Requirement: പോഷക സമ്പന്നമാണ് എങ്കിലും പാല് പ്രധാനമായും കാൽസ്യത്തിന്റെ ഉറവിടം എന്നാണ് അറിയപ്പെടുന്നത്. അതായത്, കാൽസ്യത്തിന്റെ ഏറ്റവും മികച്ച ഉറവിടമായി പാൽ കണക്കാക്കപ്പെടുന്നു.
പ്രായമാകുമ്പോൾ സ്ത്രീകളിൽ പൊതുവെ ബാഹ്യമായും ആന്തരികമായും നിരവധി മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. 40 കഴിഞ്ഞ സ്ത്രീകൾ കാൽസ്യത്തിൻറെ അഭാവം മൂലമുണ്ടാകുന്ന രോഗാവസ്ഥകളെ അവഗണിക്കരുത്.
നഖങ്ങളുടെ കരുത്തിനും ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കൃത്യമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. കാൽസ്യം കുറയുമ്പോൾ ഇവ പെട്ടെന്ന് ഒടിഞ്ഞ് പോകാനൊക്കെ സാധ്യതയുണ്ട്.
Health benefits of Chia seeds: ചിയ വിത്തുകളുടെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങളിൽ ഒന്ന് അവയിൽ വലിയ അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നുവെന്നതാണ്. ഒരു ഔൺസ് (ഏകദേശം 2 ടേബിൾസ്പൂൺ) ചിയ വിത്തിൽ 11 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്.
ലോകത്ത് ഇന്ന് ലഭ്യമായതില്‍ ഏറ്റവും പോഷകസമൃദ്ധമായ സമീകൃതാഹാരം എതാണെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേ ഉള്ളൂ, പാല്. പാലിന്റെ ഗുണങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം നാം ധാരാളമായി കേട്ടിട്ടുണ്ട്.
അമിതമായ കാപ്പി/ചായ എന്നിവയുടെ അഡിക്ഷൻ സ്ത്രീകളിൽ അസ്ഥികൾക്ക് പ്രശ്നമുണ്ടാക്കും. ഇവയിലെ കഫീൻ എല്ലുകളിൽ നിന്ന് കാൽസ്യം ആഗിരണം ചെയ്യുകയും അവയെ ദുർബലമാക്കുകയും ചെയ്യുന്നു
വിറ്റാമിൻ കെ, മഗ്നീഷ്യം, സിങ്ക്, ഒമേഗ -3, നല്ല ഗുണനിലവാരമുള്ള പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ സി ഇവയെല്ലാം എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യം ആണെന്നാണ് ന്യുട്രിഷിയനിസ്റ്റുകൾ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.