Tips To Prevent Brain Stroke: ബ്രെയിൻ സ്ട്രോക്ക് കേസുകൾ ക്രമാതീതമായി വർധിക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മരണസംഖ്യ 6.6 ദശലക്ഷത്തിൽ നിന്ന് 9.7 ദശലക്ഷമായി വർധിച്ചേക്കാമെന്നും ലാൻസെറ്റ് പഠനം വ്യക്തമാക്കുന്നു.
Cold Wave In India: ശൈത്യ തരംഗത്തെ തുടർന്ന് ഹൃദയാഘാതവും മസ്തിഷ്കാഘാതവും മൂലം ഇരുപത്തഞ്ചോളം പേർ മരിച്ചതായാണ് റിപ്പോർട്ട്. ഇതിൽ 17 പേരും വൈദ്യസഹായം ലഭിക്കുന്നതിന് മുമ്പ് തന്നെ മരിച്ചതായി അധികൃതർ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.