Bombay High Court: 200 രൂപ കൈക്കൂലി വാങ്ങിയ ആരോപണത്തില്‍ മുംബൈയിലെ ഒരു എഞ്ചിനീയർക്കാണ് 25 വർഷത്തിന് ശേഷം നീതി ലഭിച്ചത്. ബോംബൈ ഹൈക്കോടതി തെളിവുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
Binoy Kodiyeri Case: പണം നൽകിയ വിവരങ്ങൾ ബിനോയിയും കോടതിയെ ബോധിപ്പിച്ചു. ഇതിന് ശേഷം ഇരുവരും ഒപ്പുവച്ച ഒത്തുതീർപ്പുകരാർ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ച കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികൾ അവസാനിപ്പിച്ചതായും യുവതിയും അറിയിച്ചു.
ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൺ മുൺ ധമേച്ഛ എന്നിവരുടെ വാട്സാപ്പ് ചാറ്റുകളിൽ നിന്നും കുറ്റകരമായി ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
ബോംബെ ഹൈക്കോടതിയുടെ വിവാദമായ "Skin-to-Skin Judgement" വിധി സുപ്രീംകോടതി റദ്ദാക്കി. പോക്സോ നിയമത്തെ തന്നെ പരാജയപ്പെടുത്തുന്ന ബോംബെ ഹൈക്കോടതിയുടെ സങ്കുചിതമായ "ലൈംഗിക പീഡന വ്യാഖ്യാനം" അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
NEET 2021 ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ് കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്താണ് രാജ്യത്തെ പരമോന്നത കോടതി നീറ്റ് ഫലം പ്രഖ്യാപിക്കാൻ NTA യോട് നിർദേശം നൽകിയിരിക്കുന്നത്.
Pornography Case അറസ്റ്റിലായ വ്യാപാരിയുടെ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ (Shilpa Shetty) ഭർത്താവുമായ രാജ് കുന്ദ്രെയുടെ (Raj Kundra) ജ്യാമപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.