മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെതിരെ നടപടിയെടുത്ത മുൻ എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്കെതിരെ കുരുക്ക് മുറുകുന്നു. സമീർ വാങ്കഡെയ്ക്കെതിരെ വൻ നടപടിയ്ക്ക് തയ്യാറെടുക്കുകയാണ് NCB എന്നാണ് റിപ്പോർട്ട് .
Aryan Khan Drug Case: നടൻ ഷാരുഖാന്റെ (Shah Rukh Khan) മകൻ ആര്യൻ ഖാൻ (Aryan Khan) ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ കൂറുമാറിയ സാക്ഷി മരിച്ചതായി എഎൻഐ റിപ്പോർട്ട്
ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൺ മുൺ ധമേച്ഛ എന്നിവരുടെ വാട്സാപ്പ് ചാറ്റുകളിൽ നിന്നും കുറ്റകരമായി ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയില്‍ തുടരുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷയില്‍ വാദം നീളുന്നു. ബോംബെ ഹൈക്കോടതിയില്‍ നടക്കുന്ന ജാമ്യാപേക്ഷയില്‍ വാദം വ്യാഴാഴ്ചയും തുടരും
മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിൽ ആശ്വസിക്കാന്‍ വക നല്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കേസില്‍ പിടിയിലായ രണ്ട് പ്രതികൾക്ക് സെഷൻസ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയില്‍ തുടരുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും. ബോംബെ ഹൈക്കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയില്‍ തുടരുന്ന ആര്യൻ ഖാനെ Rehabilitation Centre - ല്‍ അയയ്ക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അതാവലെ.
ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനായി അറസ്റ്റ് നടന്നതിന്റെ പിറ്റേന്ന് കേസിലെ മറ്റൊരു സാക്ഷി കൂടിയായ കിരണ്‍ ഗോസാവി ഷാരൂഖ് ഖാന്റെ മാനേജരെ കണ്ടിരുന്നതായും പ്രഭാകര സെയിൽ പറഞ്ഞു.
ജുഡീഷ്യൽ കസ്റ്റഡി തുടരുന്ന താരപുത്രന് ആര്യന് ഖാന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്. മയക്കുമരുന്ന് കേസിൽ NCB കസ്റ്റഡിയിലായ ആര്യൻ ഖാന് ജാമ്യം ലഭിക്കുമോ ഇന്ന് ഉച്ചയോടെ അറിയാം.
മയക്കുമരുന്ന് കേസിൽ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ് , മുന്മുന് ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷ മുംബൈ എസ്പ്ലാനേഡ് കോടതി തള്ളി. ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി തുടരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.