Basant Panchami 2024: ഹിന്ദുമതത്തില്‍ വസന്ത പഞ്ചമിക്ക് പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. ഈ ദിവസം സരസ്വതി ദേവിയെയാണ് പൂജിക്കുന്നത്. ജ്യോതിഷപ്രകാരം ഈ ദിവസം ചില ശുഭയോഗങ്ങള്‍ സൃഷ്ടിക്കും.
Home Temple Decoration on Basant Panchami 2024: ഇന്ത്യയിൽ ആഘോഷിക്കുന്ന ഉത്സവങ്ങൾക്ക് മതപരമായ പ്രാധാന്യം മാത്രമല്ല, അവയ്ക്ക് പരിസ്ഥിതിയുമായി ബന്ധവുമുണ്ട്. അതിലൊന്നാണ് വസന്ത [പഞ്ചമി. വസന്ത പഞ്ചമിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. വസന്ത പഞ്ചമി മുതൽ വസന്തകാലം ആരംഭിക്കുന്നു,
Surya Shani Yuti 2024: ഇത്തവണത്തെ വസന്ത പഞ്ചമി ഫെബ്രുവരി 14 നാണ് വരുന്നത്. ഈ ദിവസമാണ് സൂര്യൻ കുംഭ രാശിയിൽ പ്രവേശിക്കുന്നത്. അതുമൂലം ശനിയുടെയും സൂര്യൻ്റെയും സംയോഗം ഉണ്ടാകുന്നു.
Basant Panchami 2024: വസന്ത പഞ്ചമി ദിനത്തില്‍ ആളുകള്‍ മഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. ഇത് വളരെ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
Basant Panchami 2024: സരസ്വതി പൂജ നാളിൽ കുംഭത്തിൽ സൂര്യൻ്റെയും ശനിയുടെയും സംയോഗം സൃഷ്ടിക്കും. ഈ രണ്ട് രാശിക്കാരുടെ സംഗമം ചില രാശിക്കാർക്ക് നല്ല ഫലം നൽകും. ഇത്തവണ വസന്ത പഞ്ചമി ഫെബ്രുവരി 14 നാണ് ആഘോഷിക്കുന്നത്.
Basant Panchami 2024: ഈ വര്‍ഷം വസന്ത പഞ്ചമി ഫെബ്രുവരി 14-ന് ആഘോഷിക്കും. ഈ ദിവസം അറിവിന്റെയും ജ്ഞാനത്തിന്റെയും ഉറവിടവും ദാതാവുമായ സരസ്വതി ദേവിയുടെ ജന്മദിനമാണ് ആഘോഷിക്കുന്നത്.
Basant Panchami 2023: ഈ വര്‍ഷം, 2023 ജനുവരി 26, വ്യാഴാഴ്ചയാണ് വസന്തപഞ്ചമി ആഘോഷിക്കുന്നത്. വസന്തപഞ്ചമി നാളിൽ സരസ്വതി ദേവിയെ പ്രത്യേകമായി ആരാധിക്കുന്നു. കുട്ടികൾ ഈ ദിവസം സരസ്വതിദേവിയെ ആരാധിച്ചാൽ അമ്മയുടെ അനുഗ്രഹം ലഭിക്കുമെന്നും പഠനരംഗത്ത് വിജയം നേടുമെന്നും പറയപ്പെടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.