നിങ്ങള്‍ SBI, PNB, Bank of Baroda, ICICI ബാങ്ക് ഉപഭോക്താവാണോ? എങ്കില്‍ ബാങ്കിംഗ് സംബന്ധമായ നിയമങ്ങളില്‍ വന്നിരിയ്ക്കുന്ന മാറ്റങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
Bank of Baroda Government Schemes: നിങ്ങൾ BOB യുടെ ഈ രണ്ട് സർക്കാർ പദ്ധതികളിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങൾക്ക് 4 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. വിശദാംശങ്ങൾ അറിയാം..
Special FD Scheme: SBI, HDFC, ICICI and Bank of Baroda എന്നീ ബാങ്കുകൾ മുതിർന്ന പൗരന്മാർക്കായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി (Special Fixed Deposit Scheme)നടത്തുന്നു. കൊറോണ പകർച്ചവ്യാധി കണക്കിലെടുത്ത് മുൻപും ഈ പദ്ധതി രണ്ടുതവണ വിപുലീകരിച്ചു. ഇപ്പോഴിതാ ബാങ്കുകൾ ഈ പദ്ധതിയുടെ സമയപരിധി വീണ്ടും നീട്ടിയിരിക്കുകയാണ്.
Dena ബാങ്കിനെയും വിജയ ബാങ്കിനെയും കേന്ദ്ര സർക്കാർ ഏതാനും മാസങ്ങൾക്ക് മുമ്പ് ബാങ്ക് ഓഫ് ബറോഡയുമായി (BoB) ലയിപ്പിച്ചിരുന്നു. ഇതിനുശേഷം രണ്ട് ബാങ്കുകളിലെയും ഉപഭോക്താക്കൾ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചു. ഇപ്പോഴിതാ ബാങ്ക് ഓഫ് ബറോഡ വലിയ മാറ്റങ്ങൾ വരുത്താൻ പോകുകയാണ്, അതിന്റെ പ്രഭാവം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.