രാജ്യത്തെ പ്രമുഖ പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ അടുത്തിടെ തങ്ങളുടെ സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് നല്കുന്ന പലിശ നിരക്കില്‍ ഗണ്യമായ മാറ്റം വരുത്തിയിരുന്നു. RBI റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ബാങ്കുകള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയത്. അതനുസരിച്ച്, രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ നല്കുന്ന പലിശ നിരക്കില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. SBI, HDFC, ICICI, PNB, കാനറ ബാങ്ക് നല്കുന്ന സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഒരു താരതമ്യം
Canara Bank Update: സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ ഉപയോക്താക്കള്‍ക്ക് 4% പലിശ വരെ ലഭിക്കും. പുതുക്കിയ പലിശ നിരക്ക് 2000 രൂപ വരെയുള്ള സേവിംഗ്സ് അക്കൗണ്ട് ബാലൻസുകൾക്ക് ബാധകമാണ്.
കനറാ ബാങ്കിൽ നിന്ന് എട്ട് കോടിയിലേറെ രൂപ തട്ടിയെടുത്ത ജീവനക്കാരൻ വിജീഷ് വർഗീസ് രാജ്യം വിടാനുള്ള സാധ്യത മുന്നിൽകണ്ടാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്
ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി വിജീഷ് വർഗീസാണ് പണം തട്ടിയെടുത്ത് മുങ്ങിയത്. 14 മാസത്തിനിടെ 8.13 കോടി രൂപയോളമാണ് ഇയാൾ വിവിധ അക്കൗണ്ടുകളിൽ നിന്ന് തട്ടിയെടുത്തത്
ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ സംയുക്ത യൂണിയൻ (UFBU) ആണ് രണ്ട് ദിവസത്തെ സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. 9ത് സംഘടനകളാണ് UFBU ന്റെ സമരത്തിന് പിന്തുണ നൽകിയിരിക്കുന്നത്. പൊതുമേഖല ബാങ്ക് സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെയാണ് സംയുക്ത സംഘടന ഇന്നു മുതൽ സമരം നടത്തുന്നത്
Punjab National Bank ന്റെ ഉപഭോക്താവാണെങ്കിൽ ഇക്കാര്യം അറിയുക. അതായത് ഏപ്രിൽ 1 മുതൽ ചില മാറ്റങ്ങളുണ്ടാകും അതുകൊണ്ട് പഴയ ഐഎഫ്എസ്സിയും (IFSC) എംആർസിയും (MICR) പ്രവർത്തിക്കില്ല. മാർച്ച് 31 നകം മാറ്റാൻ ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ ഏപ്രിൽ 1 മുതൽ ഉപയോക്താക്കൾക്ക് ഓൺലൈൻ വഴി പണം ഇടപാട് നടത്താൻ കഴിയില്ല. ബാങ്ക് ഈ വിവരങ്ങൾ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.